ആ​ഗോ​ള കൈ ​ക​ഴു​ക​ൽ ദി​നം ആ​ച​രി​ച്ചു
Sunday, October 18, 2020 12:49 AM IST
ചാ​ത്ത​ന്നൂ​ർ: റോ​ട്ട​റി ക്ല​ബ്ബ് ഓ​ഫ് ചാ​ത്ത​ന്നൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൂ​ത​ക്കു​ളം എ​ൽപി ​സ്കൂ​ളി​ൽ വ​ച്ച് ആ​ഗോ​ള കൈ ​ക​ഴു​ക​ൽ ദി​നം ആ​ച​രി​ച്ചു.​ച​ട​ങ്ങി​ൽ ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് കെ ​മാ​മ്മ​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു. ക്ല​ബി​ന്‍റെ വാ​ട്ട​ർ, സാ​നി​ട്ടേ​ഷ​ൻ ആ​ന്‍റ് ഹൈ​ജീ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നും ക്ല​ബ് സെ​ക്ര​ട്ട​റി​യു​മാ​യ കെ. ​മ​നോ​ഹ​ര​ൻ ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സ് ന​യി​ച്ചു.​ സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ർ, ജീ​വ​ന​ക്കാ​ർ, പി​ടി​എ അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

സാ​നി​ട്ടൈ​സറും മാ​സ്കും ടോ​യ്റ്റ ലൈ​സ​റു​ക​ളും പ്ര​സി​ഡ​ന്‍റ് അ​ല​ക്സ്.​കെ.​മാ​മ്മ​ൻ സ്കൂ​ളി​ന് സ​മ്മാ​നി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് സൈ​ന ഏ​റ്റു​വാ​ങ്ങി.​റോ​ട്ട​റി വി​ഷ് ഇ​ൻ​സ്കൂ​കൂ​ൾ സ്കോ ​ചെ​യ​ർ​മാ​ൻ ആ​ൻ​സി​ൽ ജോ​ൺ പ്രസംഗിച്ചു.