രോഗമുക്തരായവരുടെ കണക്ക് ഉയരുന്നു; രോഗബാധ 418 പേർക്ക്
Friday, October 16, 2020 10:58 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 418 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. സ​മ്പ​ര്‍​ക്കം മൂ​ലം 410 പേ​ര്‍​ക്കും ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത മൂ​ന്ന് പേ​ര്‍​ക്കും മൂ​ന്ന് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ ര​ണ്ട് പേ​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 767 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി.
കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ 137 രോ​ഗി​ക​ളാ​ണു​ള്ള​ത്. മു​ണ്ട​യ്ക്ക​ല്‍-45, ശ​ക്തി​കു​ള​ങ്ങ​ര -10, കാ​വ​നാ​ട്, കി​ളി​കൊ​ല്ലൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ എ​ട്ടു വീ​ത​വും ചി​ന്ന​ക്ക​ട-7, പ​ട്ട​ത്താ​നം, പ​ള്ളി​ത്തോ​ട്ടം പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ആ​റു വീ​ത​വും വ​ട​ക്കെ​വി​ള- 5, താ​മ​ര​ക്കു​ളം, വ​ട​ക്കും​ഭാ​ഗം ഭാ​ഗ​ങ്ങ​ളി​ല്‍ നാ​ലു വീ​ത​വും അ​യ​ത്തി​ല്‍, ഇ​ര​വി​പു​രം, ക​ട​പ്പാ​ക്ക​ട, മ​ങ്ങാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മൂ​ന്നു വീ​ത​വു​മാ​ണ് കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ രോ​ഗ​ബാ​ധി​ത​ര്‍.
മു​ന്‍​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ പ​ര​വൂ​ര്‍-20, ക​രു​നാ​ഗ​പ്പ​ള്ളി-10, പു​ന​ലൂ​ര്‍-9, കൊ​ട്ടാ​ര​ക്ക​ര-3 എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​ര്‍.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നീ​ണ്ട​ക​ര-41, ചി​ത​റ-19, പ​ന​യം- 13, പെ​രി​നാ​ട്- 12, പ​വി​ത്രേ​ശ്വ​രം-11, ആ​ദി​ച്ച​ന​ല്ലൂ​ര്‍-9, തെന്മ​ല, നി​ല​മേ​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ എ​ട്ടു വീ​ത​വും തൊ​ടി​യൂ​ര്‍-​ഏ​ഴ്, കു​ണ്ട​റ, തൃ​ക്കോ​വി​ല്‍​വ​ട്ടം, പേ​ര​യം ഭാ​ഗ​ങ്ങ​ളി​ല്‍ ആ​റു വീ​ത​വും ആ​ല​പ്പാ​ട്, ച​വ​റ, പന്മന, ക​ട​യ്ക്ക​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അ​ഞ്ചു വീ​ത​വും ഇ​ട്ടി​വ,കി​ഴ​ക്കേ ക​ല്ല​ട, ക​ല്ലു​വാ​തു​ക്ക​ല്‍, പി​റ​വ​ന്തൂ​ര്‍, പ​ടി​ഞ്ഞാ​റെ ക​ല്ല​ട എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നാ​ലു വീ​ത​വും അ​ഞ്ച​ല്‍, ആ​ര്യ​ങ്കാ​വ്, ഓ​ച്ചി​റ, ക്ലാ​പ്പ​ന, നെ​ടു​വ​ത്തൂ​ര്‍, മേ​ലി​ല, വി​ള​ക്കു​ടി, പൂ​യ​പ്പ​ള്ളി ഭാ​ഗ​ങ്ങ​ളി​ല്‍ മൂ​ന്നു വീ​ത​വു​മാ​ണ് രോ​ഗ​ബാ​ധി​ത​ര്‍.