രോഗബാധ ഉയർന്നു തന്നെ; 583 പേ​ര്‍​ക്ക് കോ​വി​ഡ്
Tuesday, September 29, 2020 10:38 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 583 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നീ​ണ്ട​ക​ര, തൃ​ക്ക​രു​വ, അഞ്ചൽ പ്ര​ദേ​ശ​ങ്ങ​ളി​ലും പ​ര​വൂ​ര്‍, ക​രു​നാ​ഗ​പ്പ​ള്ളി മു​നി​സി​പ്പാ​ലി​റ്റി പ്ര​ദേ​ശ​ങ്ങ​ളി​ലും രോ​ഗ​ബാ​ധ കൂ​ടു​ത​ലാ​ണ്. ​കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ കാ​വ​നാ​ട്, ശ​ക്തി​കു​ള​ങ്ങ​ര പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ല്‍ രോ​ഗി​ക​ള്‍. വി​ദേ​ശ​ത്ത് നി​ന്നു​മെ​ത്തി​യ മൂ​ന്നു പേ​ര്‍​ക്കും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​മെ​ത്തി​യ 11 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്കം വ​ഴി 566 പേ​ര്‍​ക്കും മൂ​ന്നു ആ​രോ​ഗ്യ​പ്ര​വ​ത്ത​ക​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 262 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി.
കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ 142 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ. കാ​വ​നാ​ട്-19, ശ​ക്തി​കു​ള​ങ്ങ​ര-16, അ​യ​ത്തി​ല്‍, ഇ​ര​വി​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഒ​ന്‍​പ​ത് വീ​ത​വും പു​ന്ത​ല​ത്താ​ഴം- എ​ട്ട്, കി​ളി​കൊ​ല്ലൂ​ര്‍- ഏ​ഴ്, തൃ​ക്ക​ട​വൂ​ര്‍, പ​ട്ട​ത്താ​നം, പ​ള്ളി​മു​ക്ക് ഭാ​ഗ​ങ്ങ​ളി​ല്‍ അ​ഞ്ച് വീ​ത​വും ഉ​ളി​യ​ക്കോ​വി​ല്‍, ക​ട​പ്പാ​ക്ക​ട, ക​രി​ക്കോ​ട്, തി​രു​മു​ല്ല​വാ​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നാ​ല് വീ​ത​വും അ​ഞ്ച്ക​ല്ലും മൂ​ട്, മ​ങ്ങാ​ട് ഭാ​ഗ​ങ്ങ​ളി​ല്‍ മൂ​ന്ന് വീ​ത​വു​മാ​ണ് കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ രോ​ഗി​ക​ള്‍.
നീ​ണ്ട​ക​ര-33, തൃ​ക്ക​രു​വ-32, അ​ഞ്ച​ല്‍, പ​ര​വൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 24 വീ​ത​വും ക​രു​നാ​ഗ​പ്പ​ള്ളി-22, വി​ള​ക്കു​ടി-16, ക​ട​യ്ക്ക​ല്‍-15, ഇ​ള​മാ​ട്-14, തൃ​ക്കോ​വി​ല്‍​വ​ട്ടം-11, കൊ​റ്റ​ങ്ക​ര, ചി​ത​റ ഭാ​ഗ​ങ്ങ​ളി​ല്‍ 10 വീ​ത​വും പോ​രു​വ​ഴി, മ​യ്യ​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഒ​ന്‍​പ​ത് വീ​ത​വും ഈ​സ്റ്റ് ക​ല്ല​ട, ക​ര​വാ​ളൂ​ര്‍, നെ​ടു​വ​ത്തൂ​ര്‍, മൈ​നാ​ഗ​പ്പ​ള്ളി ഭാ​ഗ​ങ്ങ​ളി​ല്‍ എ​ട്ട് വീ​ത​വും ഇ​ട​മു​ള​യ്ക്ക​ല്‍, ഏ​രൂ​ര്‍, ചാ​ത്ത​ന്നൂ​ര്‍, ത​ഴ​വ, തൊ​ടി​യൂ​ര്‍, പന്മന, പ​വി​ത്രേ​ശ്വ​രം, പു​ന​ലൂ​ര്‍, പെ​രി​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഏ​ഴ് വീ​ത​വും ക​രീ​പ്ര, കു​മ്മി​ള്‍, കൊ​ട്ടാ​ര​ക്ക​ര, തെ​ക്കും​ഭാ​ഗം, നെ​ടു​മ്പ​ന, പ​ന​യം, പേ​ര​യം ഭാ​ഗ​ങ്ങ​ളി​ല്‍ ആ​റ് വീ​ത​വും ഓ​ച്ചി​റ-​അ​ഞ്ച്, അ​ല​യ​മ​ണ്‍,കു​ള​ക്ക​ട, നി​ല​മേ​ല്‍, ആ​ദി​ച്ച​ന​ല്ലൂ​ര്‍, ശാ​സ്താം​കോ​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മൂ​ന്ന് വീ​ത​വും രോ​ഗി​ക​ളു​ണ്ട്
സെ​പ്റ്റം​ബ​ര്‍ 21 ന് ​മ​ര​ണ​മ​ട​ഞ്ഞ കൊ​ല്ലം തെ​ക്കേ​മു​റി സ്വ​ദേ​ശി കു​ഞ്ഞു​മോ​ന്‍ ഡാ​നി​യ​ല്‍(55), സെ​പ്റ്റം​ബ​ര്‍ 23 ന് ​മ​ര​ണ​മ​ട​ഞ്ഞ പെ​രു​മ്പു​ഴ സ്വ​ദേ​ശി മു​ര​ളി​ധ​ര​ന്‍​പി​ള്ള(62), സെ​പ്റ്റം​ബ​ര്‍ 25 ന് ​മ​ര​ണ​മ​ട​ഞ്ഞ അ​ഞ്ച​ല്‍ സ്വ​ദേ​ശി​നി ഐ​ഷ ബീ​വി (80) എ​ന്നി​വ​രു​ടെ മ​ര​ണം കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു.
വി​ദേ​ശ​ത്ത് നി​ന്നും എ​ത്തി​യ​വ​ര്‍
ഏ​രൂ​ര്‍ വ​ള​വി​ല്‍ സ്വ​ദേ​ശി(46), ക​രീ​പ്ര തൃ​പ്പ​ല​ഴി​കം സ്വ​ദേ​ശി​നി(30), പു​ന​ലൂ​ര്‍ പ്ലാ​ച്ചേ​രി സ്വ​ദേ​ശി(40) എ​ന്നി​വ​ര്‍ വി​ദേ​ശ​ത്ത് നി​ന്നും എ​ത്തി​യ​താ​ണ്.
ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​മെ​ത്തി​യ​വ​ര്‍
ഇ​ള​മാ​ട് ചെ​റി​യ​വെ​ളി​ന​ല്ലൂ​ര്‍ സ്വ​ദേ​ശി​നി(22), ഇ​ള​മാ​ട് താ​മ​ര​ശേരി സ്വ​ദേ​ശി(31), ഏ​രൂ​ര്‍ അ​യി​ല​റ സ്വ​ദേ​ശി(29), ക​ര​വാ​ളൂ​ര്‍ സ്വ​ദേ​ശി(63), പ​വി​ത്രേ​ശ്വ​രം കൈ​ത​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ 44, 35, 21 വ​യ​സു​ള്ള​വ​ര്‍, ക​രീ​പ്ര സ​ര്‍​ക്കാ​ര്‍ ഹോ​സ്പി​റ്റ​ല്‍ ജം​ഗ്ഷ​ന്‍ നി​വാ​സി​യാ​യ ആ​ന്ധ്രാ സ്വ​ദേ​ശി(27), ക​രീ​പ്ര മ​ട​ന്ത​കോ​ട് സ്വ​ദേ​ശി(31), പന്മ​ന വെ​റ്റ​മു​ക്ക് സ്വ​ദേ​ശി(26), കു​ള​ക്ക​ട ആ​റ്റു​വാ​ശേരി സ്വ​ദേ​ശി(40) എ​ന്നി​വ​ര്‍ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും എ​ത്തി​യ​താ​ണ്.
ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍
ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​നി(30), പ​വി​ത്രേ​ശ്വ​രം ഇ​ട​വ​ട്ടം സ്വ​ദേ​ശി​നി(43) എ​ന്നി​വ​ര്‍ നെ​ടു​വ​ത്തൂ​ര്‍ എ​ഫ് എ​ച്ച് സി ​യി​ലെ​യും ക​ട​പ്പാ​ക്ക​ട സ്വ​ദേ​ശി(38) ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​യും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രാ​ണ്.