കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ക​ര്‍​ഷ​ക​ദ്രോ​ഹ ബി​ല്‍ പി​ന്‍​വ​ലി​ക്ക​ണം
Monday, September 28, 2020 10:23 PM IST
ചാ​ത്ത​ന്നൂ​ർ: കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റ് കൊ​ണ്ടു​വ​ന്ന കാ​ര്‍​ഷി​ക ബി​ല്‍ ക​ര്‍​ഷ​ക​രെ മു​ഴു​വ​ന്‍ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക് ത​ള്ളി​നീ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്ന് കെ​പി​സി​സി സെ​ക്ര​ട്ട​റി പി ​ജ​ര്‍​മി​യാ​സ് പ​റ​ഞ്ഞു.
മോ​ദി​യു​ടെ ഭ​ര​ണം അ​ദാ​നി അം​ബാ​നി​മാ​ര്‍​ക്ക് കാ​ര്‍​ഷി​ക രം​ഗ​ത്തെ​യും തീ​റെ​ഴു​തി കൊ​ടു​ക്കാ​ന്‍ പോ​വു​ക​യാ​ണെ​ന്നും രാ​ജ്യ​ത്തി​ന്‍റെ ന​ട്ടെ​ല്ലാ​യ ക​ര്‍​ഷ​ക​രെ ദു​രി​ത​ത്തി​ലേ​ക്ക് ത​ള്ളി​വി​ടാ​നു​ള്ള കേ​ന്ദ്ര നീ​ക്ക​ത്തെ എ​ന്ത് വി​ല കൊ​ടു​ത്തും ചെ​റു​ത്ത് തോ​ല്പി​ക്കു​മെ​ന്നും ജ​ര്‍​മി​യാ​സ് പ​റ​ഞ്ഞു.
കേ​ന്ദ്ര ഗ​വ​ൺ​മെ​ന്‍റ് പാ​സാ​ക്കി​യ ക​ർ​ഷ​ക വി​രു​ദ്ധ ബി​ൽ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ക​ണ്ണ​ന​ല്ലൂ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി ക​ണ്ണ​ന​ല്ലൂ​ർ പോ​സ്റ്റ്‌ ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ക​ണ്ണ​ന​ല്ലൂ​ർ എ.​എ​ൽ നി​സാ​മു​ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ്ര​വീ​ൺ രാ​ജ്, ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റ് എ.. ​നാ​സി​മു​ദീ​ൻ ല​ബ്ബ, പി. ​ശു​ചി​ന്ദ്ര​ൻ, എ.​എം.​ഷെ​മീ​ർ​ഖാ​ൻ, എ​ച്ച്.​എം. ഷ​രീ​ഫ്, സു​നി​ൽ കു​മാ​ർ, ലാ​ലാ ആ​റാ​ട്ടു​വി​ള, പേ​ര​യം വി​നോ​ദ്, ഷെ​മീ​ർ, ഷാ​ജി, കൊ​ട്ടി​യം സ​ലാം, ന​ജീം ക​മ്പി​വി​ള, ഫ​സ​ലു​ദീ​ൻ പ​ണ​യി​ൽ, സി​ദ്ധി​ക്ക് ചെ​റു​കു​ളം, ഇ​ബ്രാ​ഹിം കു​ട്ടി, റ​ഹിം മോ​ഡ​ൽ​സ്, ഷാ​ന​വാ​സ്‌, താ​ജു​ദീ​ൻ, മി​ഥു​ലാ​ജ് മൈ​ലാ​പ്പൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.