ക​ര്‍​ഷ​ക ബി​ല്ലി​നെ​തി​രെ കോ​ണ്‍​ഗ്ര​സ് മാ​ര്‍​ച്ചും ധ​ര്‍​ണ​യും സം​ഘ​ടി​പ്പി​ച്ചു
Monday, September 28, 2020 10:23 PM IST
കു​ണ്ട​റ: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ കാ​ർ​ഷി​ക ബി​ല്ലി​നെ​തി​രെ കു​ണ്ട​റ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ സ​ംഘ​ടിപ്പി​ച്ചു. കു​ണ്ട​റ പേ​ര​യം മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ള​വ​ന പോ​സ്റ്റോ​ഫീ​സി​ന് മു​ന്നി​ൽ ന​ട​ന്ന ധ​ർ​ണ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ആ​ർ.​വി.​സ​ഹ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കു​ണ്ട​റ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​വൈ.​ലാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പേ​ര​യം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മോ​ഹ​ന​ൻ, കു​ണ്ട​റ സു​ബ്ര​ഹ്മ​ണ്യ​ൻ, നി​രോ​ഴി​ക്ക​ൽ സാ​ബു, ജോ​യി കു​ട്ടി, വി.​സ​ദാ​ശി​വ​ൻ, ജേ​ക്ക​ബ്‌​ത​ര​ക​ൻ, അ​നി​ൽ കു​മാ​ർ, സു​നി​ൽ ജോ​സ്, റോ​സ് ജോ​ർ​ജ്, സ​തീ​ഷ് കു​മാ​ർ ഉ​ണ്ണി​ത്താ​ൻ, ശ്രീ​ക​ല, ര​ജി​ത സ​ജീ​വ്, കു​ര്യ​ൻ ഫി​ലി​പ്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കോ​ൺ​ഗ്ര​സ് കേ​ര​ള​പു​രം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​ന്ദ​ന​ത്തോ​പ്പ് പോ​സ്റ്റോ​ഫീ​സി​ന് മു​ന്നി​ൽ ന​ട​ന്ന ധ​ർ​ണ കെ​പി​സി​സി സെ​ക്ര​ട്ട​റി ബി​ന്ദു ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി ​നി​സാ​മു​ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജീ​വ്ഗാ​ന്ധി പ​ഞ്ചാ​യ​ത്ത് രാ​ജ് സ​മി​തി ജി​ല്ലാ ചെ​യ​ർ​മാ​ൻ ബി. ​ജ്യോ​തി​ർ നി​വാ​സ്, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് ച​ന്ദ​ന​ത്തോ​പ്പ് സ​ലാ​ഹു​ദീ​ൻ, പെ​രു​നാ​ട് മു​ര​ളി, വീ ​നൗ​ഫ​ൽ, ജ​യ​ശ​ങ്ക​ർ, എം ​പി രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, ര​മ​ണ​ൻ പി​ള്ള, ഷാ​ൻ, രാ​ജു ക​ല്ല​ൻ വി​ള, ടി ​പി. തു​കി​ൽ, സ​ലി​മു​ദീ​ൻ മാ​മൂ​ട്, വി​ക്ര​മ​ൻ പി​ള്ള, ഷൈ​ര​ജ്‌. ന​വാ​സ്, സു​രേ​ഷ്, മ​ണി​ക​ണ്ഠ​ൻ, രാ​ജ​ൻ, വി​ഘ്നേ​ഷ്, രാ​ജീ​വ്, റ​ഹീം കേ​ര​ള​പു​രം, റ​ഷീ​ദ് കേ​ര​ള​പു​രം, വി​ജ​യ​കു​മാ​ർ മാ​മൂ​ട്, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ഏ​രൂ​ര്‍ : കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പാ​സാ​ക്കി​യ പു​തി​യ ക​ര്‍​ഷ​ക ബി​ല്ലി​നെ​തി​രെ നാ​ടെ​ങ്ങും കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം. കി​ഴ​ക്ക​ന്‍ മേ​ഖ​ല​ക​ളി​ല്‍ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പോ​സ്റ്റോ​ഫീ​സു​ക​ളി​ലെ​ക്ക് മാ​ര്‍​ച്ച് സം​ഘ​ടി​പ്പി​ച്ചു.
ഏ​രൂ​ര്‍ പോ​സ്റ്റ്ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഏ​രൂ​ര്‍ സു​ഭാ​ഷ് ഉ​ദ്ഘ​ടാ​നം ചെ​യ്തു. ഏ​കാ​ധി​പ​ത്യ​ത്തോ​ടെ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​ട​പ്പി​ലാ​ക്കി​യ ക​ര്‍​ഷ​ക ബി​ല്‍ ക​ര്‍​ഷ​ക​രു​ടെ ന​ട്ടെ​ല്ല് ഓ​ടി​ക്കു​മെ​ന്നും ക​ര്‍​ഷ​ക ദ്രോ​ഹ ബി​ല്‍ പി​ന്‍​വ​ലി​ക്ക​ണം എ​ന്നും ഏ​രൂ​ര്‍ സു​ഭാ​ഷ് പ​റ​ഞ്ഞു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി ​ടി കൊ​ച്ചു​മ്മ​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി ​വി വേ​ണു​ഗോ​പാ​ൽ, പ​ത്ത​ടി സു​ലൈ​മാ​ൻ, ശ​ശി​ധ​ര​ൻ​പി​ള്ള, രാ​ജ​ശേ​ഖ​ര​ൻ​പി​ള്ള, സു​നി​ൽ, ജ​വാ​ദ്, സി​റാ​ജ്, അ​ന​സ്, സു​ലൈ​മാ​ൻ മു​സ​ലി​യാ​ർ, പ​ണ​യം റെ​ജി, സു​ബാ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
കു​ള​ത്തു​പ്പു​ഴ​യി​ല്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ സ​മ​രം മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ബ​ഷീ​ര്‍ റാ​വു​ത്ത​ര്‍ ഉ​ദ്ഘ​ടാ​നം ചെ​യ്തു. നേ​താ​ക്ക​ളാ​യ പ്ലാ​വി​ള ഷ​രീ​ഫ്, ജി ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍, സാ​ബു എ​ബ്ര​ഹാം, മ​നോ​ജ്‌ ജി ​നാ​യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.