മി​നി​ലോ​റി ത​ല​കീ​ഴാ​യി മ​റി​ഞ്ഞു
Saturday, September 26, 2020 10:47 PM IST
കൊ​ട്ടാ​ര​ക്ക​ര: നെ​ടു​വ​ത്തൂ​രി​ല്‍ മി​നി​ലോ​റി ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. ദേ​ശീ​യ​പാ​ത​യി​ല്‍ ഫാ​ക്ട​റി ജം​ഗ്ഷ​നി​ലാ​ണ് അ​പ​ക​ടം. കൊ​ട്ടാ​ര​ക്ക​ര​യി​ൽ നി​ന്നും ഏ​ഴു​കോ​ണ്‍ ഭാ​ഗ​ത്തേ​ക്ക് പോ​യ മി​നി ലോ​റി​യാ​ണ് മ​റി​ഞ്ഞ​ത്. ആ​ര്‍​ക്കും പ​രി​ക്കി​ല്ല. എ​തി​രെ വ​ന്ന കാ​ര്‍ മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കാ​ന്‍ ശ്ര​മി​ക്ക​വേ മി​നി ലോ​റി​യി​ല്‍ ഇ​ടി​ക്കു​ക​യും ലോ​റി നി​യ​ന്ത്ര​ണം വീ​ട്ടു മ​തി​ലി​ല്‍ ഇ​ടി​ച്ചു താ​ഴേ​ക്ക് മ​റി​യു​ക​യു​മാ​യി​രു​ന്നു.