ക​ർ​ഷ​ക പ്ര​ക്ഷോ​ഭ ധ​ർ​ണ ന​ട​ത്തി
Saturday, September 26, 2020 10:47 PM IST
ചാ​ത്ത​ന്നൂ​ർ: ഇ​ട​തു​പ​ക്ഷ​ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്ത നേ​തൃത്വ​ത്തി​ൽ ചാ​ത്ത​ന്നൂ​രി​ൽ ക​ർ​ഷ​ക പ്ര​ക്ഷോ​ഭ ധ​ർ​ണ ന​ട​ത്തി. ജി.​എ​സ് ജ​യ​ലാ​ൽ എം ​എ​ൽ എ ​ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​കെ ഷി​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ കെ ​ആ​ർ മോ​ഹ​ന​ൻ പി​ള്ള, എ​ൻ അ​ജ​യ​കു​മാ​ർ, എ​ൻ.​ദേ​വ​ദാ​സ്.​ശ്രീ​കു​മാ​ർ, ദി​ലീ​പ്, വി.​സ​ണ്ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

നെ​ടു​ങ്ങോ​ലം ആ​ശു​പ​ത്രി മു​ക്കി​ൽ ന​ട​ന്ന ധ​ർ​ണ സ​ബോ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ശ്രീ​കു​മാ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. എ.​ഷാ​ജി, സി ​പി ഐ ​ചാ​ത്ത​ന്നൂ​ർ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സ​ദാ​ന​ന്ദ​ൻ പി​ള്ള, ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ജ​യി​ൻ കു​മാ​ർ, പ്രേ​മ​ച​ന്ദ്ര​ൻ ആ​ശാ​ൻ, ച​ന്ദ്രി​ക ടീ​ച്ച​ർ, സു​ഭ​ഗ കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.