ക​ര്‍​ഷ​ക ബി​ല്ലി​നെ​തി​രെ ച​വ​റ​യി​ല്‍ പ്ര​തി​ഷേ​ധം
Saturday, September 26, 2020 10:47 PM IST
ച​വ​റ: കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ കൊ​ണ്ടു വ​ന്ന ക​ര്‍​ഷ​ക ബി​ല്‍ ഭാ​ര​ത​ത്തി​ലെ ക​ര്‍​ഷ​ക​രെ ക​ട​ക്കെ​ണി​യി​ലാ​ക്കു​മെ​ന്നാ​രോ​പി​ച്ച് ച​വ​റ മ​ണ്ഡ​ല​ത്തി​ലെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധി​ച്ചു. ച​വ​റ ഈ​സ്റ്റ് മ​ണ്ഡ​ലം ക​മ്മി​റ്റി മു​കു​ന്ദ​പു​രം പോ​സ്റ്റോ​ഫീ​സി​ന് മു​ന്നി​ല്‍ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധം കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷാ​ന​വാ​സ് ഖാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി. ​മ​നോ​ഹ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ച​ക്കി​നാ​ല്‍ സ​ന​ല്‍ കു​മാ​ര്‍, ബാ​ബു.​ജി.​പ​ട്ട​ത്താ​നം, പി.​കെ. ല​ള​ത, ച​വ​റ ഹ​രീ​ഷ് കു​മാ​ര്‍, ഇ. ​റ​ഷീ​ദ്, ഗി​രി​ജ ചേ​ന്നാ​കു​ള​ങ്ങ​ര എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

കോ​ണ്‍​ഗ്ര​സ് വെ​സ്റ്റ് മ​ണ്ഡ​ലം ക​മ്മി​റ്റി ച​വ​റ ബി​എ​സ്എ​ന്‍​എ​ല്‍ ഓ​ഫീ​സി​ന് മു​ന്നി​ല്‍ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധം ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സേ​തു​മാ​ധ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ജ​യ​ന്‍ ഗാ​ന്ധി​ത്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ. ​ജോ​ണ്‍, ആ​ന്‍റ​ണി മ​രി​യാ​ന്‍, റോ​സ് ആ​ന​ന്ദ്, ചി​ത്രാ​ല​യം രാ​മ​ച​ന്ദ്ര​ന്‍, ജി​ജി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വ​ട​ക്കും​ത​ല മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ട്രാ​ക്ട​ര്‍ മാ​ര്‍​ച്ചും ധ​ര്‍​ണ​യും സം​ഘ​ടി​പ്പി​ച്ചു.

കെ​പി​സി സി ​സെ​ക്ര​ട്ട​റി ആ​ര്‍.​രാ​ജ​ശേ​ഖ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പൊ​ന്മ​ന നി​ശാ​ന്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​മൂ​ല​യി​ല്‍ സേ​തു​ക്കു​ട്ട​ന്‍, സ​ന​ല്‍ വ​ട​ക്കും​ത​ല, കെ.​സു​ധാ​ക​ര​ന്‍, ബ​ഷീ​ര്‍ കു​ഞ്ഞ്, ജോ​ര്‍​ജ് ചാ​ക്കോ, ബേ​ബി സ​ലീ​ന എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. നീ​ണ്ട​ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി പോ​സ്റ്റോ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ സ​മ​രം ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് തു​പ്പാ​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ​വി​ഴ​പ്പ​റ​മ്പി​ല്‍ പു​ഷ്പ​രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജാ​ക്‌​സ​ണ്‍ നീ​ണ്ട​ക​ര, കൃ​ഷ്ണ​ന്‍ കു​ട്ടി​ക്കു​റു​പ്പ്, പ​ത്രോ​സ്, കു​മ്പ​ളം ചി​റ ബാ​ബു, ക​മ​ല മു​ത്തു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ച​വ​റ തെ​ക്കും​ഭാ​ഗം മ​ണ്ഡ​ലം ക​മ്മി​റ്റി ന​ട​ത്തി​യ ധ​ര്‍​ണ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കോ​ഞ്ചേ​രി​ല്‍ ഷം​സു​ദീ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി. ​ആ​ര്‍ സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കോ​ല​ത്ത് വേ​ണു​ഗോ​പാ​ല്‍, പ്ര​ഫ​സ​ര്‍ എ​ല്‍. ജ​സ്റ്റ​സ്, അ​തു​ല്‍ ത​കി​ടി​വി​ള, ഓ​മ​ന​ക്കു​ട്ട​ക്കു​റു​പ്പ്, ഫ്രാ​ന്‍​സി​സ്, ശി​വാ​ന​ന്ദ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.