കാർ മതിലിലിടിച്ച് മറിഞ്ഞ് നാല് വിദ്യാർഥികൾക്ക് പരിക്ക്
Friday, September 25, 2020 10:19 PM IST
ചാത്തന്നൂർ: കാ​ർ മ​തി​ലി​ലി​ടി​ച്ച് മ​റി​ഞ്ഞ് നാ​ല് എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​ജീ​വ്, അ​ക്ഷ​യ്, ന​ന്ദു, ആ​ഷി​ക് എ​ന്നി​വ​രെ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​നാ​ലു​പേ​രും കൊ​ല്ലം പ​ള്ളി​മു​ക്ക് യൂ​ന​സ് കോ​ളേ​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.
കൊ​ല്ല​ത്തു നി​ന്നും തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​യ്ക്ക് കാ​റി​ൽ പോ​വു​ക​യാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​ക​ൾ ദേ​ശീ​യ പാ​ത​യി​ൽ ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്ത് ഹൈ​സ്കൂ​ളി​ന് സ​മീ​പം റോ​ഡ് സൈ​ഡി​ലെ മ​തി​ലി​ൽ ഇ​ടി​ച്ച് കാ​ർ ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. വ​ണ്ടി ഓ​ടി​ച്ചി​രു​ന്ന​യാ​ൾ ഉ​റ​ങ്ങി​യ​താ​കാം അ​പ​ക​ട​കാ​ര​ണ​മെ​ന്ന് പാ​രി​പ്പ​ള്ളി പോ​ലീ​സ് പ​റ​ഞ്ഞു.