ഓ​ട്ടോ​റി​ക്ഷ ഇ​ടി​ച്ച് പരിക്കേറ്റ വീ​ട്ട​മ്മ മ​രി​ച്ചു
Thursday, September 24, 2020 11:36 PM IST
ച​വ​റ : ഓ​ട്ടോ​റി​ക്ഷ ഇ​ടി​ച്ച് പരിക്കേറ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ മ​രി​ച്ചു. പ​ന്മ​ന മാ​വേ​ലി വാ​ർ​ഡി​ൽ മാ​വേ​ലി വ​ട​ക്കേ​ത്ത​റ വീ​ട്ടി​ൽ പ​രേ​ത​നാ​യ അ​ലി​യാ​ര് കു​ഞ്ഞി​ന്‍റെ ഭാ​ര്യ അ​സു​മ​ബീ​വി ( 50 ) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 22ന് ​രാ​ത്രി എ​ട്ടോ​ടെ ദേ​ശീ​യ​പാ​ത​യി​ൽ പോ​രു​ക്ക​ര പ​ള്ളി​യ്ക്ക് തെ​ക്കു​വ​ശ​ത്തു ആ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് ഡ്രൈ​വ​ർ​ക്കും പ​രി​ക്കേ​റ്റി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് റോ​ഡി​ൽ കി​ട​ന്നി​രു​ന്ന അ​സു​മ ബീ​വി​യെ അ​തു വ​ഴി വ​ന്ന ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വാ​ഹ​ന​ത്തി​ൽ പോ​രൂ​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ അ​ബ്ദു​ൾ ഷെ​രീ​ഫ്, അ​ൻ​സ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ർ​ന്ന് ഇ​വ​രെ ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ മ​ര​ണ​മ​ട​ഞ്ഞു. അ​സു​മ ബീ​വി​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​വ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ഇ​ന്ന് സം​സ്കാ​രം ന​ട​ക്കും. മ​ക​ൾ: ജാ​സ്മി. മ​രു​മ​ക​ൻ: നി​സാം.