ചി​റ​ക്ക​ര​ത്താ​ഴം-ആ​ലു​വി​ള റോ​ഡ് യാ​ഥാ​ര്‍​ഥ്യമാ​കു​ന്നു
Thursday, September 24, 2020 10:27 PM IST
ചാ​ത്ത​ന്നൂ​ർ:​ ചി​റ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പു​ പ​ദ്ധ​തി​യി​ലൂ​ടെ സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി​യ ചി​റ​ക്ക​ര​ത്താ​ഴം ആ​ലു​വി​ള റോ​ഡ് പു​ന​ർ​നി​ർ​മ്മാ​ണം ന​ട​ത്തു​ന്നു.
ഫി​ഷ​റി​സ് വ​കു​പ്പി​ല്‍ നി​ന്ന് മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ അ​നു​വ​ദി​ച്ച 44 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് റോ​ഡി​ന്‍റെ നി​ർ​മ്മാ​ണം. നി​ര്‍​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ജി.​എ​സ്.​ജ​യ​ലാ​ല്‍ എംഎ​ല്‍എ നി​ര്‍​വ​ഹി​ച്ചു.
ചി​റ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ്റി.​ആ​ര്‍.​ദി​പു അ​ധ്യക്ഷ​നാ​യി​രു​ന്നു. ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ലൈ​ല മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ആ​ശ, ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഉ​ല്ലാ​സ് കൃ​ഷ്ണ​ന്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സു​ശീ​ല ദേ​വി, റീ​ജ, മു​ന്‍​ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം.​സു​രേ​ഷ്ബാ​ബു, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ആ​ര്‍.​രാ​ജേ​ഷ്, ഫി​ഷ​റീ​സ് അ​സി​സ്റ്റ​ന്‍റ് എ​ഞ്ചി​നീ​യ​ര്‍ വൈ​ശാ​ഖ് തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗി​ച്ചു.
ചി​റ​ക്ക​ര​ത്താ​ഴം പാ​ണി​യി​ല്‍ പോ​ള​ച്ചി​റ പ്ര​ദേ​ശ​ത്തു​ള്ള​വ​രു​ടെ ദീ​ര്‍​ഘ​കാ​ല​ത്തെ ആ​വ​ശ്യം യാ​ഥാ​ര്‍​ഥ്യമാ​കു​ന്ന​തോ​ടു​കൂ​ടി ഈ ​പ്ര​ദേ​ശ​ത്തു​ള്ള​വ​ര്‍​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ​ത്തു​ന്ന​തി​നും കു​ഴി​പ്പി​ല്‍ എ​ലാ​യി​ലെ ക​ര്‍​ഷ​ക​ര്‍​ക്കും ഏ​റെ പ്ര​യോ​ജ​നം ല​ഭി​ക്കും

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് യോ​ഗം

കൊല്ലം: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് യോ​ഗം ഇന്ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ഹാ​ളി​ല്‍ ന​ട​ക്കും.