ലോ​ക​സ​മാ​ധാ​ന ദി​നാ​ഘോ​ഷ​വു​മാ​യി ഇ​പ്ലോ
Tuesday, September 22, 2020 10:49 PM IST
കൊ​ല്ലം: യു​ണൈ​റ്റ​ഡ് നേ​ഷ​ൻ​സി​ന്‍റെ ലോ​ക​സ​മാ​ധാ​ന ദി​നാ​ഘോ​ഷ​വും ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പീ​പ്പി​ൾ ലീ​പ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ എ​ന്ന ഇ​പ്ലോ​യു​ടെ ഒ​ൻ​പ​താ​മ​ത് വാ​ർ​ഷി​ക​വും റെ​ഡ്ക്രോ​സ് ഹാ​ളി​ൽ ന​ട​ന്ന ഓ​ൺ​ലൈ​ൻ പ​രി​പാ​ടി​യി​ൽ നാ​ട​ക സി​നി​മാ​ന​ട​ൻ കെ ​പി എ ​സി ലീ​ലാ​കൃ​ഷ്ണ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. അ​സ​മാ​ധാ​നം കൂ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ സം​ഗീ​ത​ത്തി​ലൂ​ടെ​യും മ​റ്റ് ക​ലാ​രൂ​പ​ങ്ങ​ളി​ലൂ​ടെ​യും സ​മാ​ധാ​നം ന​ൽ​കു​വാ​ൻ ശ്ര​മി​ക്കു​ന്ന ഇ​പ്ലോ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​നു​ക​ര​ണീ​യ​മാ​ണെ​ന്ന് കെ ​പി എ ​സി ലീ​ലാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.
ഇ​പ്ലോ ഫൗ​ണ്ട​ർ ജോ​ർ​ജ് എ​ഫ് സേ​വ്യ​ർ വ​ലി​യ​വീ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റെ​ഡ്ക്രോ​സ് ജി​ല്ലാ സെ​ക്ര​ട്ട​റി അ​ജ​യ​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​ഗ്‌​നേ​ഷ്യ​സ് ജി ​ജോ​സ്, ര​ഞ്ജി​ത്, ഇ​ഗ്‌​നേ​ഷ്യ​സ് വി​ക്ട​ർ എ​ന്നി​വ​ർ സ​മാ​ധാ​ന സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കി.
തു​ട​ർ​ന്നു ന​ട​ന്ന ഓ​ൺ​ലൈ​ൻ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഗ​സ​ൽ ഗാ​യ​ക​ർ വ​ലി​യ​വീ​ട് മ്യൂ​സി​ഷ്യ​ൻ​സ് ജോ​സ്ഫി​ൻ ജോ​ർ​ജ് വ​ലി​യ​വീ​ട്, ഇ​മ്‌​നാ ജോ​ർ​ജ് വ​ലി​യ​വീ​ട്, ഇ​ഗ്‌​നേ​ഷ്യ​സ് ജി ​ജോ​സ്, കെ ​പി എ ​സി ലീ​ലാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.