347 പോസിറ്റീവ്
Tuesday, September 22, 2020 10:47 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 347 പേ​ര്‍​ക്ക് കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. വി​ദേ​ശ​ത്ത് നി​ന്നു​മെ​ത്തി​യ മൂ​ന്നു പേ​ര്‍​ക്കും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​മെ​ത്തി​യ മൂ​ന്നു പേ​ര്‍​ക്കും സ​മ്പ​ര്‍​ക്കം വ​ഴി 341 പേ​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ 97 പേ​ര്‍​ക്ക് രോ​ഗ​ബാ​ധ​യു​ണ്ടാ​യി. ക​ട​പ്പാ​ക്ക​ട-13, മ​ങ്ങാ​ട്-9, ശ​ക്തി​കു​ള​ങ്ങ​ര-എട്ട്, പു​ള്ളി​ക്ക​ട, മൂ​താ​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ആ​റ് വീ​ത​വും അ​യ​ത്തി​ല്‍, ക​രി​ക്കോ​ട്, കാ​വ​നാ​ട് ഭാ​ഗ​ങ്ങ​ളി​ല്‍ അ​ഞ്ച് വീ​ത​വും മ​രു​ത്ത​ടി, ത​ങ്ക​ശ്ശേ​രി, ചാ​ത്തി​നാം​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മൂ​ന്ന് വീ​ത​വു​മാ​ണ് കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ രോ​ഗി​ക​ള്‍.
ഈ​സ്റ്റ് ക​ല്ല​ട-23, പെ​രി​നാ​ട്-14, അ​ഞ്ച​ല്‍-12, ക​ല്ലു​വാ​തു​ക്ക​ല്‍, തൃ​ക്കോ​വി​ല്‍​വ​ട്ടം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 11 വീ​ത​വും ക​രീ​പ്ര-7, ക​ട​യ്ക്ക​ല്‍, കൊ​ട്ടാ​ര​ക്ക​ര, പ​വി​ത്രേ​ശ്വ​രം, പേ​ര​യം ഭാ​ഗ​ങ്ങ​ളി​ല്‍ ആ​റ് വീ​ത​വും കു​ണ്ട​റ, കൊ​റ്റ​ങ്ക​ര, നീ​ണ്ട​ക​ര, പ​ത്ത​നാ​പു​രം, പു​ന​ലൂ​ര്‍, മൈ​ലം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ഞ്ച് വീ​ത​വും ഇ​ള​മാ​ട്, കു​ള​ക്ക​ട, ച​വ​റ, തേ​വ​ല​ക്ക​ര, പ​ട്ടാ​ഴി, പന്മ​ന, പ​ര​വൂ​ര്‍, പൂ​യ​പ്പ​ള്ളി, ശാ​സ്താം​കോ​ട്ട ഭാ​ഗ​ങ്ങ​ളി​ല്‍ നാ​ല് വീ​ത​വും ഇ​ട​മു​ള​യ്ക്ക​ല്‍, ക​ര​വാ​ളൂ​ര്‍, കു​ല​ശേ​ഖ​ര​പു​രം, ത​ഴ​വ, നെ​ടു​മ്പ​ന, പ​ന​യം, പി​റ​വ​ന്തൂ​ര്‍, മൈ​നാ​ഗ​പ്പ​ള്ളി, ശൂ​ര​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മൂ​ന്ന് വീ​ത​വു​മാ​ണ് രോ​ഗി​ക​ള്‍. ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 215 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി.
ഓ​ഗ​സ്റ്റ് 25 ന് ​മ​രിച്ച കൊ​ട്ടി​യം സ്വ​ദേ​ശി ആ​ന​ന്ദ​ന്‍(76), സെ​പ്റ്റം​ബ​ര്‍ 18 ന് ​മ​ര​ിച്ച ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​നി ബീ​വി​കു​ഞ്ഞ്(68) എ​ന്നി​വ​രു​ടെ മ​ര​ണം കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു.
ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 22106 പേ​രാ​ണ്. ഇ​ന്ന​ലെ 2009 പേ​ർ ഗൃ​ഹ​നി​രീ​ക്ഷ​ണ​വും 213 പേ​ർ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​വും പൂ​ര്‍​ത്തി​യാ​ക്കി. പു​തു​താ​യി 1859 പേ​രെ ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ലും 171 പേ​രെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലും പ്ര​വേ​ശി​പ്പി​ച്ചു. ആ​കെ 173457 സാ​മ്പി​ളു​ക​ളാ​ണ് ശേ​ഖ​രി​ച്ച​ത്.
രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്ക​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം 36677ഉം ​സെ​ക്ക​ന്‍റ​റി സ​മ്പ​ര്‍​ക്ക​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം 6482ഉം ​ആ​ണ്.
കൊ​ല്ലം എ​സ്എ​ൻ ലോ ​കോ​ളേ​ജ്- 125, ആ​ശ്രാ​മം ന്യൂ ​ഹോ​ക്കി സ്റ്റേ​ഡി​യം - 116, വാ​ള​കം മേ​ഴ്‌​സി ഹോ​സ്പി​റ്റ​ല്‍ - 105, ക​രു​നാ​ഗ​പ്പ​ള്ളി ഫി​ഷ​റീ​സ് ഹോ​സ്റ്റ​ൽ - 96, ശാ​സ്താം​കോ​ട്ട സെ​ന്‍റ് മേ​രീ​സ് - 82, വി​ള​ക്കു​ടി ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ - 82, നെ​ടു​മ്പ​ന സി​എ​ച്ച്സി - 78, ​മ​യ്യ​നാ​ട് വെ​ള്ള​മ​ണ​ൽ സ്കൂ​ൾ- 61, ച​ന്ദ​ന​ത്തോ​പ്പ് ഐ ​ടി ഐ -60, ​ച​വ​റ അ​ല്‍-​അ​മീ​ന്‍ - 53, ശാ​സ്താം​കോ​ട്ട ബി ​എം സി ​ഹോ​സ്റ്റ​ൽ -47, പെ​രു​മ​ൺ എ​ഞ്ചി​നീ​യ​റിം​ഗ് കോ​ളേ​ജ് - 47, ഇ​ള​മാ​ട് ഹം​ദാ​ൻ - 46, വെ​ളി​യം എ ​കെ എ​സ് ഓ​ഡി​റ്റോ​റി​യം - 45, ചി​ത​റ പ​ൽ​പ്പു കോ​ളേ​ജ് -35, കൊ​ട്ടാ​ര​ക്ക​ര ബ്ര​ദ​റ​ണ്‍ ഹാ​ള്‍ - 12, നാ​യേ​ഴ്സ് ഹോ​സ്പി​റ്റ​ൽ(​പ്ര​ത്യേ​ക കോ​വി​ഡ് പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്രം)- ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് കോ​വി​ഡ് പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം.

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍
നി​ന്നു​മെ​ത്തി​യ​വ​ര്‍

ഈ​സ്റ്റ് ക​ല്ല​ട കൊ​ടു​വി​ള സ്വ​ദേ​ശി(36), ക​ട​യ്ക്ക​ല്‍ തു​മ്പോ​ട് ആ​ല്‍​ത്ത​റ​മൂ​ട് സ്വ​ദേ​ശി​നി(41), വെ​സ്റ്റ് ബം​ഗാ​ള്‍ സ്വ​ദേ​ശി​യാ​യ തൃ​ക്ക​ട​വൂ​ര്‍ നി​വാ​സി(40).

വി​ദേ​ശ​ത്ത് നി​ന്നും എ​ത്തി​യ​വ​ര്‍

ക​ല്ലു​വാ​തു​ക്ക​ല്‍ പാ​രി​പ്പ​ള്ളി ശ്രീ​രാ​മ​പു​രം സ്വ​ദേ​ശി(25), പെ​രി​നാ​ട് വെ​ള്ളി​മ​ണ്‍ സ്വ​ദേ​ശി(41), ശ​ക്തി​കു​ള​ങ്ങ​ര ക​ന്നി​മേ​ല്‍​ചേ​രി സ്വ​ദേ​ശി(35).