കെ.​റ്റി.​ജ​ലീ​ൽ നു​ണ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക​ണമെന്ന്
Saturday, September 19, 2020 11:19 PM IST
കൊ​ല്ലം : കെ.​റ്റി.​ജ​ലീ​ൽ നു​ണ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക​ണമെന്ന് ഐഎ​ൻറ്റിയുസി മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​റ​ഹിം കു​ട്ടി ആ​വ​ശ്യ​പ്പെ​ട്ടു. അ​ന​ധി​കൃ​ത നി​യ​മ​ന​ത്തി​ലും മാ​ർ​ക്ക് ദാ​ന​ത്തി​ലും തു​ട​ക്ക​ത്തി​ൽ സ​ത്യ​വി​രു​ദ്ധ നി​ല​പാ​ടാ​ണ് മ​ന്ത്രി കെ.​റ്റി.​ജ​ലീ​ൽ സ്വീ​ക​രി​ച്ച​ത്. സ്വ​ർ​ണക്ക​ട​ത്ത് വി​വാ​ദ​ത്തി​ലും അ​തേ നി​ല​പാ​ട് ത​ന്നെ തു​ട​രു​ന്ന​താ​യാ​ണ് സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്ന​ത്.

പൊ​തു സ​മൂ​ഹ​ത്തെ സ​ത്യ​സ്ഥി​തി ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​ന് അ​ദ്ദേ​ഹം സ്വ​യം നു​ണ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​കു​ക​യോ അ​ല്ലാ​ത്ത പ​ക്ഷം വി​ധേ​യ​മാ​ക്കു​ക​യോ വേ​ണ​മെ​ന്നും റഹിം കുട്ടി ആവശ്യപ്പെട്ടു.