എം ​എ​ൽ എ ​യു​ടെ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി
Saturday, September 19, 2020 11:19 PM IST
ശാ​സ്താം​കോ​ട്ട: കു​ന്ന​ത്തൂ​രി​ന്‍റെ വി​ക​സ​നം അ​ട്ടി​മ​റി​ച്ച കോ​വൂ​ർ കു​ഞ്ഞു​മോ​ൻ് എം ​എ​ൽ എ ​യു​ടെ​നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എം ​എ​ൽ എ ​ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി.

ശാ​സ്താം​കോ​ട്ട​യി​ൽ​കെ പി ​സി സി ​വൈ​സ് പ്ര​സി​ഡ​ന്‍റ് ശൂ​ര​നാ​ട് രാ​ജ​ശേ​ഖ​ര​ൻ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.​ കോ​ൺ​ഗ്ര​സ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് തു​ണ്ടി​ൽ നൗ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.