ഗൃ​ഹ​നാ​ഥ​ൻ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു
Saturday, September 19, 2020 1:13 AM IST
കു​ന്നി​ക്കോ​ട്: ഗൃ​ഹ​നാ​ഥ​ൻ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു.​തി​രു​വ​ഴി വ​ള​ളി​ക്കാ​വ് മ​ഞ്ജു ഭ​വ​നി​ൽ ത​മ്പി (55)യാ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ ത​മ്പി വീ​ണു കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. കോ​വി​ഡ് ടെ​സ്റ്റി​ൽ നെ​ഗ​റ്റീ​വാ​യ​തി​നെ തു​ട​ർ​ന്ന് മൃ​ത​ശ​രീ​രം പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഭാ​ര്യ: മ​ണി. മ​ക്ക​ൾ: മ​ഞ്ജു, ചി​ഞ്ചു. മ​രു​മ​ക്ക​ൾ: ശ്രീ​കു​മാ​ർ , രാ​ഹു​ൽ.