മന്ത്രി കെ.ടി. ജ​ലീ​ലി​ന്‍റെ രാ​ജി: കെ​എ​സ്‌​യു മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം
Thursday, September 17, 2020 10:46 PM IST
കൊ​ല്ലം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ ആ​രോ​പ​ണ​വി​ധേ​യ​നാ​യ മ​ന്ത്രി കെ.​ടി.​ജ​ലീ​ലി​നെ മ​ന്ത്രി​സ​ഭ​യി​ൽ നി​ന്നും പു​റ​ത്താ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് കെ​എ​സ്‌​യു ജി​ല്ലാ ക​മ്മി​റ്റി ക​ള​ക്ട​റേ​റ്റി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ പൊ​ലീ​സ് ജ​ല​പീ​ര​ങ്കി​യും ഗ്ര​നേ​ഡു​ക​ളും പ്ര​യോ​ഗി​ച്ചു.

സം​സ്ഥാ​ന ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി​ട്ടാ​ണ് ക​ള്ള​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി​യും മ​ന്ത്രി​പു​ത്ര​ന്മാ​രും പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യും മ​ക്ക​ളും ഒ​രു​പോ​ലെ ഒ​ന്നി​ച്ച് ആ​രോ​പ​ണ​ങ്ങ​ളി​ൽ കു​ടു​ങ്ങു​ന്ന​ത്. മാ​ർ​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി​ഷ്ണു സു​നി​ൽ പ​ന്ത​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു.
പോ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച് സ​മ​ര​ക്കാ​രെ ക്രൂ​ര​മാ​യി അ​ടി​ച്ച​മ​ർ​ത്തി ആ​രോ​പ​ണ​ങ്ങ​ളി​ൽ നി​ന്നും ര​ക്ഷ​പെ​ടാ​മെ​ന്നോ ഭ​ര​ണം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​മെന്നോ ​പി​ണ​റാ​യി വി​ജ​യ​ൻ വ്യാ​മോ​ഹി​ക്കേ​ണ്ട എ​ന്ന് വി​ഷ്ണു​സു​നി​ൽ പ​ന്ത​ളം പ​റ​ഞ്ഞു. കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ഷ്ണു വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ഹൈ​ൽ അ​ൻ​സാ​രി, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കൗ​ശി​ക്ക് എം ​ദാ​സ്, വി​പി​ൻ രാ​ജ്, അ​തു​ൽ എ​സ് പി, ​ബി​ച്ചു കൊ​ല്ലം, ശ​ര​ത്ത് മോ​ഹ​ൻ, നെ​സ്മ​ൽ ക​ല​ത്തി​ക്കാ​ട്, സാ​ദ​ത്ത് ഖാ​ൻ, യ​ദു​കൃ​ഷ്ണ​ൻ പ​ട്ടാ​ഴി, റ​ഫീ​ഖ്, ത​മീം താ​ജ്, ലി​വി​ൻ വേ​ങ്ങൂ​ർ, സ​നൂ​പ്, സ​ച്ചു, ഹ​ർ​ഷാ​ദ്, എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

അ​ധോ​ലോ​ക സ​ർ​ക്കാ​രി​നെ​തി​രെ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ഷ്ണു വി​ജ​യ​ൻ അ​റി​യി​ച്ചു.