മ​ഴ​ക്കെ​ടു​തി: ഒ​രു​ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം
Thursday, September 17, 2020 10:45 PM IST
കൊല്ലം: മ​ഴ​ക്കെ​ടു​തി​യി​ല്‍ ജി​ല്ല​യി​ല്‍ നാ​ല് വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്ന​തി​ല്‍ ഒ​രു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കി. കൊ​ല്ലം താ​ലൂ​ക്കി​ല്‍ ഒ​രു വീ​ടി​ന് ഭാ​ഗി​ക​മാ​യ നാ​ശ​മു​ണ്ടാ​യി. ന​ഷ്ടം 50,000 രൂ​പ. ക​രു​നാ​ഗ​പ്പ​ള്ളി​യി​ല്‍ ഒ​രു വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്ന​തി​ല്‍ 25,000 രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യി. കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്ന ഒ​രു വീ​ടി​ന് 25,000 രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കി.