പു​ന​ലൂ​ർ രൂ​പ​താ മെ​ത്രാ​ൻ അ​നു​ശോ​ചി​ച്ചു
Wednesday, September 16, 2020 10:28 PM IST
പു​ന​ലൂ​ർ: ഇ​ന്ത്യ-​പാ​ക് അ​തി​ർ​ത്തി​യി​ൽ ഉ​ണ്ടാ​യ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച ധീ​ര ജ​വാ​ൻ അ​നീ​ഷ് തോ​മ​സി​ന്‍റെ വേ​ർ​പാ​ടി​ൽ പു​ന​ലൂ​ർ രൂ​പ​താ മെ​ത്രാ​ൻ സെ​ൽ​വി സ്റ്റ​ർ പൊ​ന്നു​മു​ത്ത​ൻ അ​നു​ശോ​ചി​ച്ചു. അ​നീ​ഷ് തോ​മ​സി​ന്‍റെ വേ​ർ​പാ​ട് കു​ടും​ബ​ത്തി​നും നാ​ടി​നും തീ​രാ ന​ഷ്ട​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ അ​റി​യി​ച്ചു.

സി​പി​ഐ സ​മ​രം ന​ട​ത്തി

ചാ​ത്ത​ന്നൂ​ർ: എ​ല്ലാ​വ​ർ​ക്കും ഉ​പ​ജീ​വ​ന​ത്തി​നും സ​മ​ത്വ​ത്തി​നും നീ​തി​ക്കും വേ​ണ്ടി ഇ​ന്ത്യ​യെ ര​ക്ഷി​ക്കു​ക എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി സി​പി​ഐ. സ​മ​രം ന​ട​ത്തി.
സി​പി​ഐ കേ​ന്ദ്ര സെ​ക്ര​ട്ടേ​റി​യ​റ്റ് ആ​ഹ്വാ​നം ചെ​യ്ത ദേ​ശീ​യ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ഞ്ചാ​ലും​മൂ​ട് മ​ണ്ഡ​ല​ത്തി​ലെ സി​കെ​പി ജം​ഗ്ഷ​നി​ലാ​യി​രു​ന്നു സ​മ​രം. ദേ​ശീ​യ കൗ​ൺ​സി​ൽ അം​ഗം ജെ. ​ചി​ഞ്ചു റാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ർ​പ്പ​റേ​ഷ​ൻ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അം​ഗം, സ​ന്തോ​ഷ് കു​മാ​ർ, മ​നോ​ജ്, ര​ഘു​നാ​ഥ​ൻ പി​ള്ള, ഗീ​ത എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.