കാ​ട് വെ​ട്ടി തെ​ളി​ച്ച് ഡി​വൈ​എ​ഫ്ഐ
Monday, September 14, 2020 10:16 PM IST
ശാ​സ്താം​കോ​ട്ട: കു​ന്ന​ത്തൂ​ർ പാ​ല​ത്തി​ന് മു​ൻ വ​ശ​ങ്ങ​ളി​ലെ കാ​ട് വെ​ട്ടി​തെ​ളി​ച്ച് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ നാ​ടി​ന് മാ​തൃ​ക​യാ​യി.
പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലേ​ക്കും വ​ലി​യ രീ​തി​യി​ൽ കാ​ട് നി​റ​ഞ്ഞ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. അ​തി​നാ​ൽ വ​ലി​യ രീ​തി​യി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​തും പ​തി​വ് ആ​യി​രു​ന്നു. ഡി​വൈ​എ​ഫ്ഐ തോ​ട്ടം ആ​റ്റു​ക​ട​വ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ന്ന​ത്തൂ​ർ മേ​ഖ​ലാ സെ​ക്ര​ട്ട​റി ശ്യാം ​കൃ​ഷ്ണ​ൻ, വി​പി​ൻ, അ​മ​ൽ, ദി​ബി​ന് ഉ​ണ്ണി​ക്കു​ട്ട​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി ​അ​രു​ണാ​മ​ണി, മെ​മ്പ​ർ ര​വി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ശു​ചീ​ക​രി​ച്ച​ത്.

ബൈ​ക്ക് റാ​ലി ന​ട​ത്തി പ്ര​തി​ഷേ​ധി​ച്ചു

നീ​ണ്ട​ക​ര: നീ​ണ്ട​ക​ര കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​വ​ര്‍​ത്ത​ക​ര്‍ ബൈ​ക്ക് റാ​ലി ന​ട​ത്തി പ്ര​തി​ഷേ​ധി​ച്ചു.
സ്വ​ര്‍​ണ​ക്ക​ട​ത്തി​ല്‍ മ​ന്ത്രി കെ. ​ടി.​ജ​ലീ​ലി​ന് ബ​ന്ധ​മു​ണ്ടെ​ന്നാ​രോ​പി​ച്ചും മ​ന്ത്രി രാ​ജി​വെ​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു​മാ​യി​രു​ന്നു ബൈ​ക്ക് റാ​ലി ന​ട​ത്തി​യ​ത്. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ​വി​ഴ​പ്പ​റ​മ്പി​ല്‍ പു​ഷ്പ​രാ​ജ​ന്‍ റാ​ലി ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. തു​ട​ര്‍​ന്ന് ന​ട​ന്ന പ്ര​തി​ഷേ​ധ യോ​ഗം ച​വ​റ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ച​വ​റ ഗോ​പാ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വെ​ളു​ത്തു​രു​ത്ത് ബാ​ബു, ദേ​വ​ദാ​സ്, ജാ​ക്‌​സ​ണ്‍ നീ​ണ്ട​ക​ര, ജോ​ണ്‍​സ​ണ്‍, വ​ന​ജ​ന്‍, ശ​ശി​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ര​ഞ്ജ​ന്‍, ശി​വ​ലാ​ല്‍, രാ​ജ​ന്‍ മോ​റീ​സ്, സ​ന്തോ​ഷ്, ബി​ജു, രാ​ജു, റോ​മി, അ​ച്ചു എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.