ജി​ല്ല​യി​ല്‍ 142 പേ​ര്‍​ക്ക് കൂ‌ടി കോ​വി​ഡ്
Monday, September 14, 2020 10:15 PM IST
കൊല്ലം: ആ​റ് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പ​ടെ ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 142 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. വി​ദേ​ശ​ത്ത് നി​ന്നു​മെ​ത്തി​യ ഒ​രാ​ള്‍​ക്കും, ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും എ​ത്തി​യ അ​ഞ്ചു പേ​ര്‍​ക്കും, സ​മ്പ​ര്‍​ക്കം വ​ഴി 130 പേ​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 165 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി.
കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ 43 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ച​വ​റ-14, തൃ​ക്കോ​വി​ല്‍​വ​ട്ടം-7, കു​ല​ശേ​ഖ​ര​പു​രം, ചാ​ത്ത​ന്നൂ​ര്‍, ശൂ​ര​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ഞ്ചു വീ​ത​വും ക​രു​നാ​ഗ​പ്പ​ള്ളി, ശാ​സ്താം​കോ​ട്ട ഭാ​ഗ​ങ്ങ​ളി​ല്‍ നാ​ലു​വീ​ത​വും ഇ​ളം​മ്പ​ള്ളൂ​ര്‍, ഏ​രൂ​ര്‍, തൃ​ക്ക​രു​വ, നീ​ണ്ട​ക​ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മൂ​ന്നുവീ​ത​വും രോ​ഗി​ക​ളാ​ണു​ള്ള​ത്.
കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ കാ​വ​നാ​ട്-എട്ട്, മ​രു​ത്ത​ടി-ആറ്, മ​തി​ലി​ല്‍-5അഞ്ച് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ല്‍ രോ​ഗി​ക​ള്‍. ച​വ​റ പ്ര​ദേ​ശ​ത്ത് കൊ​ട്ടു​കാ​ട്, കോ​വി​ല്‍​തോ​ട്ടം ഭാ​ഗ​ങ്ങ​ളി​ല്‍ നാ​ലു​വീ​ത​വും രോ​ഗി​ക​ള്‍ ഉ​ണ്ട്.
ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് മ​ര​ിച്ച കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി ബാ​ബു​രാ​ജ​ന്‍(56), ഓ​ഗ​സ്റ്റ് 23 ന് ​മ​ര​ിച്ച ശാ​സ്താം​കോ​ട്ട സ്വ​ദേ​ശി അ​ശോ​ക​ന്‍(60), സെ​പ്റ്റം​ബ​ര്‍ ആ​റി​ന് മ​ര​ിച്ച കു​ഴി​മ​തി​ക്കാ​ട് സ്വ​ദേ​ശി ശ​ശി​ധ​ര​ന്‍(65) എ​ന്നി​വ​രു​ടെ മ​ര​ണം കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു.
ജി​ല്ല​യി​ല്‍ കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രാ​യ 221 പേ​ര്‍ ഗൃ​ഹ​ചി​കി​ത്സ​യി​ലു​ള്ള​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​ആ​ര്‍.ശ്രീ​ല​ത അ​റി​യി​ച്ചു. ഇ​തു​വ​രെ 263 പേ​രാ​ണ് ഗൃ​ഹ​ചി​കി​ത്സ​യി​ല്‍ പ്ര​വേ​ശി​ച്ച​ത്. 42 പേ​ര്‍ രോ​ഗം ഭേ​ദ​മാ​യി ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ല്‍ നി​ന്നും പു​റ​ത്തു​വ​ന്നു. കോ​വി​ഡ് രോ​ഗ സ്ഥി​രീ​ക​ര​ണം ന​ട​ത്തു​ക​യും എ​ന്നാ​ല്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​മാ​ക്കാ​തെ​യി​രി​ക്കു​ക​യും ചെ​യ്യു​ന്ന ആ​ളു​ക​ള്‍​ക്കാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന നി​ര്‍​ദേ​ശി​ക്കു​ന്ന മാ​ന​ദ​ണ്ഡ​പ്ര​കാ​രം സ്വ​ന്തം വീ​ടു​ക​ളി​ല്‍ സു​ര​ക്ഷി​ത ചി​കി​ത്സ ന​ട​ത്തു​ക.
രോ​ഗ സ്ഥി​രീ​ക​ര​ണം ന​ട​ത്തി​യ ശേ​ഷം ഗൃ​ഹ​ചി​കി​ത്സ​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​വ​ര്‍ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം മ​രു​ന്ന്, ല​ഘു​വ്യാ​യാ​മം, ഉ​റ​ക്കം, ആ​ഹാ​ര​രീ​തി​ക​ള്‍ എ​ന്നി​വ പാ​ലി​ക്ക​ണം. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടാ​ല്‍ ഉ​ട​ന​ടി അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ക്കു​ക​യും ചി​കി​ത്സ തേ​ടു​ക​യും വേ​ണം. മ​റ്റു രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​വ​ര്‍ പ​ത്താം ദി​വ​സം ആ​ന്‍റി​ജ​ന്‍/​ആ​ര്‍ടി​പിസി​ആ​ര്‍ ടെ​സ്റ്റി​ന് വി​ധേ​യ​മാ​ക​ണം.
നെ​ഗ​റ്റീ​വ് ആ​കു​ന്ന​പ​ക്ഷം നി​രീ​ക്ഷ​ണ കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ കോ​വി​ഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു​കൊ​ണ്ട് ഇ​വ​ര്‍​ക്ക് വീ​ടി​ന് പു​റ​ത്തി​റ​ങ്ങാ​ന്‍ ക​ഴി​യു​മെ​ന്നും ഡിഎംഒ ​അ​റി​യി​ച്ചു.
കൊ​ല്ലം സി​റ്റി​യി​ലെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ലം​ഘി​ച്ച​തി​ന് 169 പേ​ർ​ക്കെ​തി​രെ കേ​ര​ളാ എ​പ്പി​ഡെ​മി​ക് ഡി​സീ​സ​സ് ഓ​ർ​ഡി​ന​ൻ​സ് പ്ര​കാ​രം 125 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. ശു​ചീ​ക​ര​ണ​സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കാ​തെ​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ച്ച​തി​ന് അഞ്ച് ക​ട​യു​ട​മ​ക​ൾ​ക്കെ​തി​രേ​യും നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച​തി​ന് മൂന്ന് വാ​ഹ​ന​യു​ട​മ​ക​ൾ​ക്കെ​തി​രേ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചു. ​പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്ന സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശം അ​വ​ഗ​ണി​ച്ച് മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 147 പേ​രി​ൽ നി​ന്നും പി​ഴ ഉ​ൾ​പ്പെ​ടെ ഈ​ടാ​ക്കി നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

വി​ദേ​ശ​ത്ത് നി​ന്നു​ം
എ​ത്തി​യ ആ​ള്‍
വി​ള​ക്കു​ടി കാ​ര്യ​റ സ്വ​ദേ​ശി(43).

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍
നി​ന്നു​മെ​ത്തി​യ​വ​ര്‍
കൊ​ട്ടാ​ര​ക്ക​ര പ​ടി​ഞ്ഞാ​റ്റി​ന്‍​ക​ര സ്വ​ദേ​ശി(31), മ​യ്യ​നാ​ട് മൈ​ലാ​പ്പൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ 9, 35 വ​യ​സു​ള്ള​വ​ര്‍, മൈ​ലാ​പ്പൂ​ര്‍ സ്വ​ദേ​ശി​നി​ക​ളാ​യ 5, 30 വ​യ​സു​ള്ള​വ​ര്‍.

ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍
ഈ​സ്റ്റ് ക​ല്ല​ട ഉ​പ്പൂ​ട് സ്വ​ദേ​ശി(61), കാ​വ​നാ​ട് സ്വ​ദേ​ശി​നി(24), തി​രു​മു​ല്ല​വാ​രം സ്വ​ദേ​ശി​നി(45), ചാ​ത്ത​ന്നൂ​ര്‍ ഇ​ട​നാ​ട് സ്വ​ദേ​ശി​നി (45), ക​ല്ലു​വാ​തു​ക്ക​ല്‍ ചി​റ​ക്ക​ര അ​നു​ഗ്ര​ഹ ജം​ഗ്ഷ​ന്‍ സ്വ​ദേ​ശി​നി(51), കൊ​ല്ലം മു​ണ്ട​യ്ക്ക​ല്‍ ഈ​സ്റ്റ് സ്വ​ദേ​ശി(35).