സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ര്‍
Friday, August 14, 2020 10:42 PM IST
അ​ഞ്ച​ല്‍ സ്വ​ദേ​ശി(27), അ​ല​യ​മ​ണ്‍ സ്വ​ദേ​ശി(78), ആ​ദി​ച്ച​ന​ല്ലൂ​ര്‍ സി​താ​ര ജം​ഗ്ഷ​ന്‍ സ്വ​ദേ​ശി​നി​ക​ളാ​യ 42, 50 വ​യ​സു​ള്ള​വ​ര്‍, പെ​രു​മ്പു​ഴ സ്വ​ദേ​ശി(68), ഏ​രൂ​ര്‍ നെ​ട്ട​യം സ്വ​ദേ​ശി(46), ഏ​രൂ​ര്‍ പ​ത്ത​ടി സ്വ​ദേ​ശി​നി(40), ഏ​രൂ​ര്‍ മ​ണ​ലി​ല്‍ സ്വ​ദേ​ശി(36), ഏ​രൂ​ര്‍ മ​ണ​ലി​ല്‍ സ്വ​ദേ​ശി​നി(65), ഏ​രൂ​ര്‍ വി​ള​ക്കു​പാ​റ സ്വ​ദേ​ശി​നി(48), ക​ട​യ്ക്ക​ല്‍ പു​ലി​പ്പാ​റ ചെ​ന്നി​ല്ലം സ്വ​ദേ​ശി​നി(39), ക​ട​വൂ​ര്‍ മ​തി​ലി​ല്‍ സ്വ​ദേ​ശി​ക​ളാ​യ 22, 52 വ​യ​സു​ള്ള​വ​ര്‍, ക​ര​വാ​ളൂ​ര്‍ ഠൗ​ണ്‍ വാ​ര്‍​ഡ് സ്വ​ദേ​ശി​നി(12), ക​ര​വാ​ളൂ​ര്‍ നെ​ടു​മ​ല സ്വ​ദേ​ശി​നി(68), ക​ര​വാ​ളൂ​ര്‍ വെ​ഞ്ചേ​മ്പ് സ്വ​ദേ​ശി(42), ക​രീ​പ്ര ഇ​ട​യ്ക്കി​ടം സ്വ​ദേ​ശി (47), ക​രീ​പ്ര കു​ഴി​മ​തി​ക്കാ​ട് സ്വ​ദേ​ശി​നി(25), ക​രു​നാ​ഗ​പ്പ​ള്ളി പ​ണ്ടാ​ര​ത്തു​രു​ത്ത് സ്വ​ദേ​ശി(73), കു​മ്മി​ള്‍ ഗോ​വി​ന്ദ​മം​ഗ​ലം സ്വ​ദേ​ശി​നി(65), കൊ​ല്ലം കു​രീ​പ്പു​ഴ സ്വ​ദേ​ശി(54), ചി​ന്ന​ക്ക​ട താ​മ​ര​ക്കു​ളം സ്വ​ദേ​ശി(30), തൃ​ക്ക​ട​വൂ​ര്‍ നീ​രാ​വി​ല്‍ സ്വ​ദേ​ശി(53), പു​ന്ത​ല​ത്താ​ഴം സ്വ​ദേ​ശി​നി​ക​ളാ​യ 17, 42 വ​യ​സു​ള്ള​വ​ര്‍, മു​ണ്ട​യ്ക്ക​ല്‍ ഈ​സ്റ്റ് സ്വ​ദേ​ശി​നി (38), വ​ട​ക്കേ​വി​ള പ​ട്ട​ത്താ​നം സ്വ​ദേ​ശി(30), വാ​ള​ത്തും​ഗ​ല്‍ സ്വ​ദേ​ശി (18), ച​ട​യ​മം​ഗ​ലം ആ​ക്കോ​ണം സ്വ​ദേ​ശി (19), ച​ട​യ​മം​ഗ​ലം ആ​ക്കോ​ണം സ്വ​ദേ​ശി​നി​ക​ളാ​യ 15, 70, 39 വ​യ​സു​ള്ള​വ​ര്‍, ച​ട​യ​മം​ഗ​ലം കു​രി​യോ​ട് സ്വ​ദേ​ശി(25), ച​ട​യ​മം​ഗ​ലം കു​രി​യോ​ട് സ്വ​ദേ​ശി​നി(43), ച​ട​യ​മം​ഗ​ലം പോ​രേ​ടം സ്വ​ദേ​ശി (52), ച​മ്മ​ക്കാ​ട് സ്വ​ദേ​ശി​നി (18), ച​വ​റ കൊ​ട്ടു​കാ​ട് സ്വ​ദേ​ശി(19), ചി​ത​റ മ​തി​ര സ്വ​ദേ​ശി (53), ത​ഴ​വ എ​സ് ആ​ര്‍ പി ​എം മാ​ര്‍​ക്ക​റ്റ് സ്വ​ദേ​ശി​നി(46), തൃ​ക്ക​ട​വൂ​ര്‍ നീ​രാ​വി​ല്‍ സ്വ​ദേ​ശി (29), തൃ​ക്ക​ട​വൂ​ര്‍ നീ​രാ​വി​ല്‍ സ്വ​ദേ​ശി​നി (30), തൃ​ക്ക​രു​വ ഞാ​റ​യ്ക്ക​ല്‍ സ്വ​ദേ​ശി(44), തൃ​ക്കോ​വി​ല്‍​വ​ട്ടം പു​ഞ്ചി​രി ജം​ഗ്ഷ​ന്‍ സ്വ​ദേ​ശി (24), തേ​വ​ല​ക്ക​ര പ​ടി​ഞ്ഞാ​റ്റ​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ 55, 28 വ​യ​സു​ള്ള​വ​ര്‍, തേ​വ​ല​ക്ക​ര പ​ടി​ഞ്ഞാ​റ്റ​ക്ക​ര സ്വ​ദേ​ശി​നി(49), കൈ​തോ​ട് സ്വ​ദേ​ശി(59), നി​ല​മേ​ല്‍ കൈ​തോ​ട് സ്വ​ദേ​ശി​നി​ക​ളാ​യ 65, 47 വ​യ​സു​ള്ള​വ​ര്‍, നി​ല​മേ​ല്‍ ചേ​റാ​ട്ടു​കു​ഴി സ്വ​ദേ​ശി​നി(28), പ​ന​യം ചെ​മ്മ​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ 22, 49 വ​യ​സു​ള്ള​വ​ര്‍, പന്മ​ന​മ​ന​യി​ല്‍ സ്വ​ദേ​ശി (65), പന്മ​ന​മ​ന​യി​ല്‍ സ്വ​ദേ​ശി​നി 65, 28 വ​യ​സു​ള്ള​വ​ര്‍, പ​ര​വൂ​ര്‍ കോ​ങ്ങാ​ല്‍ സ്വ​ദേ​ശി​നി(22), പേ​ര​യം കു​മ്പ​ളം സ്വ​ദേ​ശി(43), വി​ള​ക്കു​ടി മ​ഞ്ഞ​മ​ണ്‍​കാ​ല സ്വ​ദേ​ശി(28), വെ​ളി​യം കൊ​ട്ട​റ സ്വ​ദേ​ശി(40), ക​ട​വൂ​ര്‍ മ​തി​ലി​ല്‍ സ്വ​ദേ​ശി​നി(42), പു​ന്ത​ല​ത്താ​ഴം സ്വ​ദേ​ശി​നി(74), കു​രീ​പ്പു​ഴ സ്വ​ദേ​ശി​നി(29), അ​ഞ്ചാ​ലും​മൂ​ട് മു​രു​ന്ത​ല്‍ സ്വ​ദേ​ശി(27), മു​രു​ന്ത​ല്‍ സ്വ​ദേ​ശി​നി (39), ത​ഴ​വ മ​ണ​പ്പ​ള്ളി സ്വ​ദേ​ശി (40).

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍
നി​ന്നു​മെ​ത്തി​യ​വ​ര്‍

കൊ​ട്ടാ​ര​ക്ക​ര ഗാ​ന്ധി​മു​ക്ക് സ്വ​ദേ​ശി​നി(25), ‍ പോ​ര്‍​ട്ട് കൊ​ല്ലം നി​വാ​സി​ക​ളാ​യ 28, 19 വ​യ​സു​ള്ള​വ​ര്‍, തൃ​ക്ക​ട​വൂ​ര്‍ മ​തി​ലി​ല്‍ സ്വ​ദേ​ശി(36), തെന്മ​ല ഉ​റു​കു​ന്ന് സ്വ​ദേ​ശി (43), ചി​ത​റ ചി​റ​വൂ​ര്‍ സ്വ​ദേ​ശി(36), ത​ഴ​വ സ്വ​ദേ​ശി(49), തൃ​ക്കോ​വി​ല്‍​വ​ട്ടം ഡീ​സ​ന്‍റ് ജം​ഗ്ഷ​ന്‍ സ്വ​ദേ​ശി(31).

വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ​വ​ര്‍

ഇ​ട​മു​ള​യ്ക്ക​ല്‍ ഒ​ഴു​കു​പാ​റ​യ്ക്ക​ല്‍ സ്വ​ദേ​ശി(35), ക​ട​യ്ക്ക​ല്‍ വ​ട​ക്കേ​വ​യ​ല്‍ സ്വ​ദേ​ശി(60).
രോ​ഗ​മു​ക്തി നേ​ടി​യ​ര്‍
വാ​ള​കം മേ​ഴ്‌​സി ഹോ​സ്പി​റ്റ​ലി​ല്‍ നി​ന്ന് അ​ഞ്ചു​പേ​രും ശാ​സ്താം​കോ​ട്ട സെ​ന്‍റ് മേ​രീ​സി​ല്‍ നി​ന്ന് ര​ണ്ടുപേ​രും വി​ള​ക്കു​ടി ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് ര​ണ്ടു​പേ​രും ആ​ശ്രാ​മം ന്യൂ ​ഹോ​ക്കി സ്റ്റേ​ഡി​യ​ത്തി​ല്‍ നി​ന്ന് നാ​ലു​പേ​രും പാ​രി​പ്പ​ള്ളി സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് ര​ണ്ടു​പേ​രും ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് 11 പേ​രും രോ​ഗ​മു​ക്തി നേ​ടി.