ആ​ദി​ച്ച​ന​ല്ലൂ​രി​ൽ ത​രി​ശ്ഭൂ​മി കൃ​ഷി​യോ​ഗ്യ​മാ​ക്കി
Friday, August 14, 2020 10:42 PM IST
ആ​ദി​ച്ച​ന​ല്ലൂ​ർ: സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​ദി​ച്ച​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​തി​നാ​റാം വാ​ർ​ഡി​ൽ ത​രി​ശ് ഭൂ​മി​യാ​യ ര​ണ്ട​ര ഏ​ക്ക​ർ കൃ​ഷി​യോ​ഗ്യ​മാ​ക്കി. ഇ​തി​ന്‍റെ ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​സു​ഭാ​ഷ് നി​ർ​വ​ഹി​ച്ചു. കൃ​ഷി​ഓ​ഫീ​സ​ർ ആ​ർ.​പ്ര​ദീ​പ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ​മൃ​ദ്ധി ക​ർ​ഷ​ക​സ​മി​തി പ്ര​സി​ഡ​ന്‍റ് ശി​വ​ദാ​സ​ൻ​പി​ള്ള, ട്ര​ഷ​റ​ർ വി​ശ്വം​ഭ​ര​ൻ, ആ​ദി​ച്ച​ന​ല്ലൂ​ർ ഫാ​ർ​മേ​ഴ്സ് സ​ഹ​ക​ര​ണ​ബാ​ങ്ക് പ്ര​തി​നി​ധി താ​ജു​ദീ​ൻ, സ​മൃ​ദ്ധി ക​ർ​ഷ​ക​സ​മി​തി സെ​ക്ര​ട്ട​റി സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ര​ച്ചീ​നി, വാ​ഴ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും ഇ​വി​ടെ കൃ​ഷി​ചെ​യ്യു​ന്ന​ത്.

ജി​ല്ല​യി​ലെ ആ​യി​രം
വീ​ടു​ക​ളി​ൽ ദേ​ശീ​യ​
പ​താ​ക​ക​ൾ ഉ​യ​ർ​ത്തും

കൊ​ല്ലം : ജ​വ​ഹ​ർ ബാ​ൽ മ​ഞ്ച് ദേ​ശീ​യ ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ച്ഛ​ണ്ട ഊ​ഞ്ചാ ര​ഹേ ഹ​മാ​രാ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ 1000 വീ​ടു​ക​ളി​ൽ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് ജ​വ​ഹ​ർ മ​ഞ്ച് കു​ട്ടി​ക​ൾ വീ​ടു​ക​ളി​ൽ ദേ​ശീ​യ പ​താ​ക​ക​ൾ ഉ​യ​ർ​ത്തു​മെ​ന്ന് ജി​ല്ലാ ചെ​യ​ർ​മാ​ൻ സു​മ​ൻ​ജി​ത്ത്മി​ഷ അ​റി​യി​ച്ചു.
ജി​ല്ല​യി​ലെ 22 ബ്ലോ​ക്ക് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​യി​രി​ക്കും പ​രി​പാ​ടി ന​ട​ക്കു​ക.