വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു
Monday, August 10, 2020 10:14 PM IST
കൊ​ല്ലം: കെ​പി​സി​സി ഒ​ബി​സി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് അ​ഞ്ചാ​ലും​മൂ‌​ട് ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. ആ​ന​റ്റ് മ​രി​യ ആ​ന്‍റ​ണി, സ്നേ​ഹ സാ​ബു, ആ​ർ​ഷാ റോ​ബ​ർ​ട്ട്, ന​സ്റി​യ നി​സാ​ർ, ട്രി​ഫാ മ​രി​യ തു​ട​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് അ​നു​മോ​ദി​ച്ച​ത്. ച​ട​ങ്ങി​ൽ അ​ഞ്ചാ​ലും​മൂ​ട് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ​സ്. ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ഒ​ബി​സി ജി​ല്ലാ ചെ​യ​ർ​മാ​ൻ എ​സ്. ഷേ​ണാ​ജി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി ക​ണ്ട​ച്ചി​ര യേ​ശു​ദാ​സ്, മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ങ്ങാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ക​ണ്ട​ച്ചി​റ നെ​ബി​ൻ, ദി​ലീ​പ്, ജോ​ർ​ജ് തോ​മ​സ്, നൗ​ഷാ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.