മൃ​ഗ​ങ്ങ​ള്‍​ക്ക് അ​ടി​യ​ന്ത​ര ചി​കി​ത്സ ന​ല്‍​കാ​ന്‍ സം​വി​ധാ​നം
Saturday, August 8, 2020 11:15 PM IST
കൊല്ലം: മൃ​ഗ​ങ്ങ​ള്‍​ക്ക് അ​ടി​യ​ന്ത​ര ചി​കി​ത്സ ന​ല്‍​കാ​ന്‍ സം​വി​ധാ​നം. കോ​വി​ഡ് രോ​ഗ​ബാ​ധ​യു​ടെ സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ലെ ക​ര്‍​ഷ​ക​ര്‍​ക്ക് മൃ​ഗ​ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടി​യ​ന്ത​ര സേ​വ​ന​ങ്ങ​ള്‍​ക്ക് ക്ര​മീ​ക​ര​ണ​ങ്ങ​ളാ​യി. ഹോ​ട്ട് സ്‌​പോ​ട്ട്, ക​ണ്ട​യി​ന്‍​മെ​ന്‍റ് സോ​ണി​ല്‍ ഉ​ള്‍​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നും സേ​വ​നം ല​ഭി​ച്ചു​വ​രു​ന്ന ക​ര്‍​ഷ​ക​ര്‍​ക്ക് അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ല്‍ താ​ലൂ​ക്ക് ത​ല​ത്തി​ല്‍ രൂ​പീ​ക​രി​ച്ച ഏ​മ​ര്‍​ജ​ന്‍​സി വെ​റ്റ​റി​ന​റി ടീ​മി​ന്‍റെ സേ​വ​നം തേ​ടാം.
ടീ​മി​ന്‍റെ വി​ശ​ദ വി​വ​രം അ​ത​ത് സ്ഥ​ല​ങ്ങ​ളി​ലെ മൃ​ഗാ​ശു​പ​ത്രി​ക​ളി​ലെ നോ​ട്ടീ​സ് ബോ​ര്‍​ഡി​ലും ക്ഷീ​ര​സം​ഘ​ങ്ങ​ളി​ലും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും പ്ര​ദ​ര്‍​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ഫോ​ണ്‍ - 9446096855.