അനുമോദനയോഗം ഇന്ന്
Thursday, August 6, 2020 11:04 PM IST
പ​ത്ത​നാ​പു​രം:​സി​വി​ല്‍ സ​ര്‍​വീ​സ് റാ​ങ്ക് ജേ​താ​വി​ന് അ​നു​മോ​ദ​നം.​ കേ​ര​ള ഫ​യ​ർ സ​ർ​വീ​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ ആ​ശി​ഷ് ദാ​സി​ന് ഇ​ന്ന് അ​നു​മോ​ദ​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. രാ​വി​ലെ 11.30 ന് ​പ​ത്ത​നാ​പു​രം അ​ഗ്നി​ശ​മ​ന നി​ല​യ​പ​രി​സ​ര​ത്ത് വ​ച്ച് കോ​വി​ഡ്-19 മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് അ​നു​മോ​ദ​ന ച​ട​ങ്ങ് ന​ട​ക്കും. ച​ട​ങ്ങി​ൽ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ആ​ർ. ശ്രീ​ലേ​ഖ ഉ​പ​ഹാ​രം ന​ൽ​കും.​ഡ​യ​റ​ക്ട​ർ ടെ​ക്നി​ക്ക​ൽ നൗ​ഷാ​ദ്, ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സ​ർ കെ. ​ഹ​രി​കു​മാ​ർ, റീ​ജി​യ​ണ​ൽ ഫ​യ​ർ ഓ​ഫീ​സ​ർ അ​രു​ൺ അ​ൽ​ഫോ​ൺ​സ്, കെ ​എ​ഫ്എ​സ്എ ​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജി​ത് കു​മാ​ർ, പ്ര​സി​ഡ​ന്‍റ് ഷ​ജി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.