പു​ന​ലൂ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ
Wednesday, August 5, 2020 10:46 PM IST
പു​ന​ലൂ​ർ: പു​ന​ലൂ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി താ​ഴെ​പ്പ​റ​യു​ന്ന​വ​രെ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദു കൃ​ഷ്ണ നി​യ​മി​ച്ച​താ​യി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സി ​വി​ജ​യ​കു​മാ​ർ അ​റി​യി​ച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ്മാ​ർ സി ​കെ പു​ഷ്പ​രാ​ജ​ൻ, വി ​എം സ​ലീം, കെ ​എ ന​സീ​ർ, അ​ജീ​ഷ് എ​ൻ, സാ​ബു അ​ല​ക്സ്, ഡി ​പ്രി​ൻ​സ്, തോ​മ​സ് മൈ​ക്കി​ൾ( ടോ​മി​ച്ച​ൻ), ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ ബീ​നാ സാ​മു​വ​ൽ, ഷി​ബു തോ​മ​സ്, ടി ​എ​സ് ഷൈ​ൻ, എ​സ് നാ​സ​ർ, ജി ​വി​ജ​യ​കു​മാ​ർ, ആ​ശ്ര​മ​ത്ത് ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, വി​ള​യി​ൽ സ​ഫീ​ർ, ബി​ജു കാ​ർ​ത്തി​കേ​യ​ൻ, രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ കെ, ​വി രാ​ധാ​കൃ​ഷ്ണ​ൻ, ഷി​ബു ബെ​ഞ്ച​മി​ൻ, സി​പി സാ​മു​വ​ൽ, ര​ഞ്ജി​നി സൂ​ര്യ​കു​മാ​ർ, നെ​ടും​ക​യം നാ​സ​ർ, ഷി​ബു പി ​ആ​ർ അ​ല​ക്സ് ജെ ​പി ജോ​ൺ, എം ​പി അ​ബ്ദു​ൽ റ​ഷീ​ദ്, വി ​എ ഇ​സാ​ക്, കെ ​വി​ജ​യ​കു​മാ​ർ, സൈ​ജു വ​ർ​ഗീ​സ്, ഇ​ട​പ്പാ​ള​യം സു​രേ​ഷ്, മാ​രാം​കോ​ട് സ​ന്തോ​ഷ്, ബ്ലോ​ക്ക് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ എം ​മു​രു​ക​ൻ, ശ്രീ​രാ​ജ് അ​ച്ച​ൻ​കോ​വി​ൽ, എ ​ഗോ​പി, പ്ര​കാ​ശ് കു​മാ​ർ പി, ​റ്റി ജെ ​സ​ലിം, അ​യ്യൂ​ബ്, ല​തി​ക, എ ​റ്റി ഷാ​ജ​ൻ, മോ​ഹ​ൻ​ദാ​സ്, ജി ​ജ്യോ​തി​കു​മാ​ർ, യോ​ഹ​ന്നാ​ൻ​കു​ട്ടി, ജോ​ർ​ജു​കു​ട്ടി, അ​നൂ​പ് എ​സ് രാ​ജ്, സു​ബൈ​ർ​കു​ട്ടി, ജാ​ൻ​സി, ഗോ​പി​നാ​ഥ​ൻ നാ​യ​ർ, സു​കു​മാ​ര​ൻ, ഷൈ​ൻ പി ​ജേ​ക്ക​ബ്, ശെ​ൽ​വ​രാ​ജ​ൻ എം, ​അ​ജി​കു​മാ​ർ, ബ​ഷീ​ർ അ​ഹ​മ്മ​ദ്, , ഷി​ബു വെ​ഞ്ചേ​മ്പ്, ബി ​അ​ശോ​ക് കു​മാ​ർ, കെ ​ര​ഘു​നാ​ഥ്.