Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
KOLLAM
KOLLAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
കോവിഡ് ചികിത്സാ കേന്ദ്രം ആരംഭിച്ചു
Tuesday, August 4, 2020 10:49 PM IST
കരുനാഗപ്പള്ളി: ജില്ലയിലെ തന്നെ ഏറ്റവും വലിയ കൊറോണ വൈറസ് -കോവിഡ് 19 ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ വള്ളിക്കാവിൽ ഉദ്ഘാടനം ചെയ്തു.
വള്ളിക്കാവിലെ അമൃത എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റലിലാണ് ട്രീറ്റ്മെന്റ്് സെന്റർ സജ്ജീകരിച്ചിരിക്കുന്നത്. ആയിരം കിടക്കകൾ ഉള്ള ജില്ലയിലെ തന്നെ ഏറ്റവും വലിയ ട്രീറ്റ്മെന്റ് സെന്ററാണ് ഇന്ന് തുറക്കുക. ആറ് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ചുമതലയിൽ ആറ് ബ്ലോക്കുകളിലായാണ് ചികിത്സാ കേന്ദ്രം സജ്ജമാകുന്നത്. കുലശേഖരപുരം പഞ്ചായത്തിന്റെ ചികിത്സാ കേന്ദ്രം അശോക ബ്ലോക്കിലാണ് തുടങ്ങുക.
ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിന്റെ കൈലാസം ബ്ലോക്കും ക്ലാപ്പന ഗ്രാമപഞ്ചായത്തിന്റെ അനുഗ്രഹ ബ്ലോക്കുമാണ് ആദ്യഘട്ടത്തിൽ പ്രവർത്തനം ആരംഭിക്കുക. കൈലാസം ബ്ലോക്ക് പുരുഷൻമാർക്കും അനുഗ്രഹ ബ്ലോക്ക് സ്ത്രീകൾക്കുമായിരിക്കും. രോഗികളുടെ എണ്ണം വർധിക്കുന്നതോടെ മറ്റ് ബ്ലോക്കുകളുടെയും പ്രവർത്തനം ആരംഭിക്കും. തഴവ, ആലപ്പാട്, തൊടിയൂർ പഞ്ചായത്തുകൾക്ക് നൽകിയിട്ടുള്ള ബ്ലോക്കുകളിലും തയ്യാറെടുപ്പുകൾ പൂർത്തിയായി കഴിഞ്ഞു.
മൈലത്ത് കടുത്ത
പോലീസ് നിയന്ത്രണം
കൊട്ടാരക്കര: മൈലത്ത് കണ്ടെയിന്മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പോലീസ്. പഞ്ചായത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ വഴികളും അടച്ചു. മൈലം, ഇഞ്ചക്കാട് തുടങ്ങിയ ഭാഗങ്ങളില്‍ നിന്നുള്ള റോഡുകളും ഇടറോഡുകളും അടച്ചിട്ടുണ്ട്.
സമ്പര്‍ക്കത്തിലൂടെ കോവിഡ് പോസിറ്റീവായാല്‍ ഇനി മുതല്‍ വാര്‍ഡും പഞ്ചായത്തും മുഴുവനായി കണ്ടെയിന്മെന്റ് സോണ്‍ ആകില്ല. രോഗിയുടെ വീടുനില്‍ക്കുന്ന പ്രദേശവും പ്രാഥമികവും രണ്ടാമതും സമ്പര്ക്കപട്ടികയില്പെട്ടവരും മാത്രം ഉള്‍കൊള്ളുന്ന പ്രദേശമായിരിക്കും സോണ്‍ ആക്കി മാറ്റുന്നത്.
ഇവിടെ പോലീസിന്റെ കര്‍ശനമായ നിയന്ത്രണത്തിലായിരിക്കും. ഇവിടങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പുറത്തുപോകാനോ ഇവിടേക്ക് ആളുകള്‍ക്ക് വരാനോ കഴിയാത്ത തരത്തില്‍ കര്‍ശനമായിരിക്കും നിയന്ത്രണങ്ങള്‍.
രോഗം സ്ഥിരീകരിക്കുന്ന മേഖലകളിലെല്ലാം കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്കി കഴിഞ്ഞു. ഇനി പോലീസിന്റെ കൂടി റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും മേഖല തിരിക്കുന്നത്. നിരീക്ഷണത്തില്‍ ഉള്ളവര്‍ നിയന്ത്രണം പാലിക്കുന്നു എന്ന് ഉറപ്പാക്കാന്‍ എസ്ഐ യുടെ നേതൃത്വത്തില്‍ 24 മണിക്കൂറും പോലീസിനെ നിയോഗിക്കും.
മൺട്രോതുരുത്തിൽ ആന്റിജൻ
പരിശോധന:എല്ലാവരും നെഗറ്റീവ്
കുണ്ടറ: മൺട്രോതുരുത്ത് ഗ്രാമപഞ്ചായത്തിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ എല്ലാവരും നെഗറ്റീവ്. 86 പേരിലാണ് പരിശോധന നടന്നത്. കോവിഡ് പോസിറ്റീവായി ചികിത്സയിൽ കഴിയുന്ന മെന്പറുടെ ഭാര്യ 12ഉം പത്തും വയസുള്ള മക്കൾ, 65 വയസുള്ള അമ്മ എന്നിവരും പരിശോധനയിൽ നെഗറ്റീവാണ്. ജില്ലാ ആശുപത്രിയിലെ മൊബൈൽ യൂണിറ്റിൽ നിന്നുള്ള ഡോക്ടർമാരും സ്റ്റാഫ് നഴ്സുമാരുമാണ് പരിശോധനകൾക്ക് നേതൃത്വം നൽകിയത്.
ബസ് യാത്രക്കിടയിലെ തിക്കുംതിരക്കും പഴയപടി; കോവിഡ് വ്യാപന ഭീഷണി വീണ്ടും
ഹെൻറി ജോൺ കല്ലട
കുണ്ടറ: നാട്ടിൻപുറങ്ങളിലെ ബസ് യാത്രക്കിടയിലെ തിക്കുംതിരക്കും കോവിഡ് വ്യാപനത്തിന് സാധ്യതയേറുന്ന
ആദിവാസി മേഖലയിലെ ശാക്തീകരണത്തിന് പ്രഥമ പരിഗണന നല്‍കുന്നുവെന്ന് യുവജന കമ്മീഷന്
കുളത്തൂപ്പുഴ: പാര്ശ്വവല്കൃത മേഖകളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ അടക്കം സംഘടിപ്പിക്കുകയും ആദിവാസി മേഖലകളിലെ യുവാക്കള
സിപിഐ -കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ കൈയാങ്കളി
അഞ്ചല്‍ : അഞ്ചല്‍ കരുകോണിലെ മാവേലി സ്റ്റോറിലെ ഭക്ഷ്യകിറ്റ് തയ്യാറാക്കുന്ന ജോലിയെ സംബന്ധിച്ചുണ്ടായ തര്‍ക്കം കോണ്‍ഗ്രസ്
കാടാകുളം കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
കൊട്ടാരക്കര: കാടാകുളം കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. കാടാകുളം നീലേശ്വരം വാർഡ്കളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതി
മൈനാഗപ്പള്ളി റെയിൽവേ മേൽപ്പാലം; കോൺഗ്രസ് ധർണ നടത്തി
ശാസ്താംകോട്ട: കരുനാഗപ്പള്ളി- ശാസ്താംകോട്ട റോഡിൽ മൈനാഗപ്പള്ളിയിൽ റെയിൽവേ മേൽപ്പാലം അനുവദിക്കണമെന്ന വർഷങ്ങളുടെ ആവ
എക്സൈസ് ഇൻസ്പെക്ടറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 10 വർഷം കഠിന തടവ്
ശാസ്താംകോട്ട: ശാസ്താംകോട്ട എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന എ ജോസ് പ്രതാപിനെ 2012 -ൽ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മ
ദേശീയ സമ്മതിദിനാഘോഷം ഇന്ന്
കൊല്ലം: ഇന്‍ഡ്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് രൂപീകൃതമായ ജനുവരി 25 സമ്മതിദായകരുടെ ദേശീയ ദിനമായി ആചരിക്കുന്നതിന്റെ ഭാ
വെട്ടിക്കവല പഞ്ചായത്തിൽ കൊയ്ത്തുത്സവം നടന്നു
കൊട്ടാരക്കര: വെട്ടിക്കവല ഗ്രാമ പഞ്ചായത്തിൽ ഉളിയനാട് ഈസ്റ്റ് വാർഡിൽ മാരായിക്കോട് പടിഞ്ഞാറ്റു വാരം ഏലായിൽ കൊയ്ത്തു
വാക്സിനേഷൻ കേന്ദ്രം നിർത്തലാക്കിയതിൽപ്രതിഷേധിച്ചു
ചവറ: ചവറ സി എച്ച് സി യിൽ വാക്സിനേഷൻ സെന്റർ നിർത്തലാക്കിയതിൽ പ്രതിഷേധം രേഖപ്പെടുത്തി ചവറ ബ്ലോക്ക് പഞ്ചായത്ത് ഭരണ
ദേശപ്രേമ ദിനമായി ആചരിച്ചു
ചവറ : ബിജെഎം ഗവ.കോളേജിലെ എൻ എസ് എസ് യുണീറ്റുകളുടെ നേതൃത്വത്തിൽ നേതാജി ജന്മദിനം ദേശപ്രേമ ദിനമായി ആചരിച്ചു. കോളേജി
കേന്ദ്ര ഭരണം ചില വ്യക്തികൾക്ക് വേണ്ടിയായി മാറി: ഷിബു ബേബിജോൺ
ചവറ: കേന്ദ്ര ഭരണം ഏതാനം വ്യക്തികൾക്ക് വേണ്ടിയായി മാറിയെന്ന് ആർഎസ്പി കേന്ദ്ര സെക്രട്ടറിയേറ്റംഗവും മുൻ മന്ത്രിയുമായ ഷി
ഫില്‍ട്ടര്‍ ഹൗസിനുമുന്നില്‍ ഓടമാലിന്യം തള്ളുന്നു
ശാസ്താംകോട്ട : കൊല്ലം നഗരത്തിലേക്കും നിരവധി പഞ്ചായത്തുകളിലേക്കും ശുദ്ധജലം വിതരണം ചെയ്യുന്ന ഫില്‍ട്ടര്‍ ഹൗസിന് മുൻവ
വീട്ടമ്മ വയൽ വരമ്പിൽ മരിച്ച നിലയിൽ
കൊട്ടാരക്കര: വീട്ടമ്മയെ വീടിനു സമീപമുള്ള വയൽവരമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കര പുലമൺ ഗോവിന്ദമംഗലം റോ
മാളിയേക്കല്‍ റെയില്‍വേ ലെവല്‍ ക്രോസിലെ കുരുക്കഴിക്കാന്‍ മേല്‍പ്പാലം
കരുനാഗപ്പള്ളി: തടസരഹിത റോഡ് ശൃംഖല, ലെവല്‍ക്രോസ് മുക്ത കേരളം എന്ന ലക്ഷ്യവുമായി ആരംഭിക്കുന്ന കരുനാഗപ്പള്ളി മാളിയേക
തകര്‍ന്ന മലയോര ഹൈവേയുടെ നവീകരണം ആരംഭിച്ചു
കുളത്തൂപ്പുഴ: നിര്‍മാണം പൂര്‍ത്തിയാകും മുമ്പ് മഴയില്‍ തകര്‍ന്ന മലയോര ഹൈവേയുടെ നവീകരണം ആരംഭിച്ചു. കുളത്തൂപ്പുഴ അ
കോവിഡ് സീറോളജിക്കല്‍ സര്‍വ്വേ ആരംഭിക്കും
കൊല്ലം: ജില്ലയില്‍ കോവിഡ് രോഗവ്യാപന സ്ഥിതി വിലയിരുത്തുന്നതിനായി പൊതുജനങ്ങളുടെ ഇടയില്‍ സീറോളജിക്കല്‍ സര്‍വ്വേ ആരംഭ
ബൂത്ത് കമ്മിറ്റി രൂപീകരണവും കോൺഗ്രസ് പദയാത്രയും
പുനലൂർ: റിപ്പബ്ലിക് ദിനത്തിൽ പുനലൂർ ബ്ലോക്കിലെ 89 ബൂത്തുകളിലും അഞ്ചൽ ബ്ലോക്കിലെ 107 ബൂത്തുകളിലും ഉൾപ്പെടെ പുനലൂർ നിയോ
ടെക്നിക്കല്‍ ഹൈസ്കൂള്‍ വര്‍ക്ക് ഷോപ്പ് ഉദ്ഘാടനം 27ന്
കുളത്തുപ്പുഴ: സാം ഉമ്മന്‍ മെമോറിയല്‍ ടെക്നിക്കല്‍ സ്കൂളില്‍ പുതുതായി നിര്‍മിച്ച വര്‍ക്ക്ഷോപ്പ് കെട്ടിടത്തിന്റെ ഉദ്ഘടാ
കർഷക സമരത്തിന് ഐക്യദാർഢ്യവുമായി ട്രാക്ടർ പരേഡ് സംഘടിപ്പിക്കും
പുനലൂർ: ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ നേതൃത്വത്തിൽ കർഷ
ആദരിക്കൽ ഇന്ന്
ചാത്തന്നൂർ:വിവിധ മേഖലകളിൽ വ്യക്തിത്വം തെളിയിച്ച പ്രതിഭകളെ ആന്റി കറപ്ഷൻ പീപ്പിൾസ് മൂവ്മെന്റ് ചാത്തന്നൂർ മേഖലാ കമ്മ
പ്രിന്ററുകള്‍ ആവശ്യമുണ്ട്
കൊല്ലം: ജില്ലയിലെ വിവിധ കോട തികളിലേക്ക് ആവശ്യമുള്ള വിവിധോദ്ദേശ പ്രിന്ററുകള്‍ ആവശ്യമുണ്ട്. വിശദ വിവരങ്ങള്‍ https: //districts.ecourts. gov.in/kollam സൈ
പദ്ധതി ഭേദഗതിക്ക് ആസൂത്രണ സമിതി അംഗീകാരം
കൊല്ലം: ഗൂഗിള്‍ മീറ്റ് വഴി കൂടിയ ജില്ലാ ആസൂത്രണ സമിതി പത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2020-21 സാമ്പത്തിക വര്‍ഷത്തെ
അഞ്ചല്‍ ബൈപാസിന്റെ നിര്‍മാണം ദ്രുതഗതിയിലെന്ന് മന്ത്രി കെ. രാജു
അഞ്ചല്‍: പുനരാരംഭിച്ച അഞ്ചല്‍ ബൈപാസ് നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നതായി പുനലൂര്‍ എംഎല്‍എ കൂടിയായ വനം മന്ത
കരവാളുരിലെ കുടിവെള്ളക്ഷാമം പരിഹരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ്
പുനലൂർ: കരവാളൂർ പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാനും തെരുവ് വിളക്കുകൾ സ്ഥാപിക്കാനുള്ള പദ്ധതികൾക്കും മുന്തി
കൊല്ലം മുളങ്കാടകം ക്ഷേത്രത്തില്‍ അഗ്നിബാധ
കൊല്ലം: ഒന്നര സഹസ്രാബ്ദത്തിന്റെ ചരിത്രമുള്ള കൊല്ലം നഗരഹൃദയത്തിലെ മുളങ്കാടകം ദേവീക്ഷേത്രത്തില്‍ അഗ്നിബാധ. ഇന്നലെ പു
ഏരൂരില്‍ സ്ഫോടനത്തിൽ വീട് തകര്‍ന്നു
അഞ്ചല്‍ : ഉഗ്രസ്ഫോടനത്തില്‍ അഞ്ചലിൽ വീട് തകര്‍ന്നു. ഏരൂര്‍ മണലിൽ അനിവിലാസം വീട്ടില്‍ അനിമോന്റെ വീടാണ് സ് ഫോടനത്തി
അപേക്ഷിക്കാം
കൊല്ലം: കുളത്തുപ്പുഴയില്‍ ആരംഭിക്കുന്ന ഗവ. ഐടിഐയില്‍ വിവിധ ട്രേഡുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാം. അവസാന തീയതി ഫെബ്ര
കേന്ദ്ര-കേരള സർക്കാരുകൾ ജനങ്ങളെ കൊള്ളയടിക്കുന്നു: കെ.സി.രാജൻ
ചവറ: കേന്ദ്ര-കേരള സർക്കാരുകൾ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ. യുഡി എഫ് ചവറ നിയോജ
പ്രേംനസീർ സുഹൃത് സമിതി ഉദ്ഘാടനം 26ന് കൊല്ലത്ത്
കൊല്ലം: പ്രേംനസീർ സുഹൃത് സമിതി കൊല്ലം ചാപ്റ്ററിന്റെ ഉദ്ഘാടനം 26ന് വൈകുന്നേരം അഞ്ചിന് ടി.എം.വർഗീസ് സ്മാരക ഹാളിൽ നടക്കു
വീണ്ടും ഉയർന്ന് കോവിഡ്: രോഗബാധ 684 പേർക്ക്
കൊല്ലം: ജില്ലയില്‍ ഇന്നലെ 684 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 195 പേര് രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ അഞ്ചു പേര്ക
4551 പേര്‍ക്ക് വാക്സിൻ നല്കി
കൊല്ലം: ജില്ലയില്‍ ഇതുവരെ 4551 പേര്‍ക്ക് കോവിഡ് വാക്സിന് നല്കി. ഇന്നലെ 898 പേര്‍ക്കാണ് വാക്സിന് നല്‍കിയത്. കേന്ദ്രം,
തീരദേശ കൗൺസിലർമാർക്കും മേയർക്കും സ്വീകരണം നൽകി
കൊല്ലം: പോർട്ടുകൊല്ലം ഇഎംഎസ് സ്മാരക പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മേയർ പ്രസന്ന ഏണസ്റ്റിനും തീരദേശത്തെ കൗൺസിലർ
റ്റി.ഡി.സദാശിവന് പുരസ്കാരം
കൊല്ലം: നേതാജി സുഭാഷ്ചന്ദ്രബോസ് ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ പേരൂർ എസ്.പ്രഭാകരൻ സ്മാരക ദേശീയ പുസ്കാരത്തിന് ചര
മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്ത്; അപേക്ഷ ഇന്നുമുതല്‍
കൊല്ലം: മുഖ്യമന്ത്രിയുടെ ജില്ലാതല പരാതി പരിഹാര അദാലത്ത് സാന്ത്വന സ്പര്‍ശം 2021 ഫെബ്രുവരി ഒന്ന്, രണ്ട്, നാല് തീയതികളില
വിനോദ സഞ്ചാര ദിനവും ദേശസ്നേഹ ദിനാഘോഷവും നടത്തി
ചാത്തന്നൂർ: നേച്ചർ പ്രൊട്ടക്ഷൻ കൗൺസിൽ ഓഫ് കേരളയുടെ നേതൃത്വത്തിൽ ലോക വിനോദ സഞ്ചാര ദിനവും ദേശ സ്നേഹ ദിനാഘോഷവും നടത്ത
ബൈക്കിടിച്ച് യുവാവ് മരിച്ചു
കുണ്ടറ: അമിതവേഗതയിലെത്തിയ ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാരനായ യുവാവ് മരിച്ചു. മുളവന കോട്ടപ്പുറം മാങ്കോണത്ത് പുത്ത
മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ചവറ: ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന അഞ്ച് പഞ്ചായത്തുകളിലെ ഭിന്നശേഷിക്കാരായവർക്കും വയോജനങ്ങൾക്ക് വേണ്ടി
നിയന്ത്രണംവിട്ട ടിപ്പർലോറി വൈദ്യുതി പോസ്റ്റുകൾ തകർത്തു
ശാസ്താംകോട്ട: എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട ടിപ്പർലോറി വൈദ്യുതി പോസ്റ്റു
കുന്നത്തൂർ മണ്ഡലത്തോട് അവഗണനയെന്ന്; ധർണ ഇന്ന്
ശാസ്താംകോട്ട: മൈനാഗപ്പള്ളി റെയിൽവേ മേൽപ്പാല നിർമാണത്തിന് ഫണ്ട് അനുവദിക്കുകയോ ഭരണാനുമതി നൽകുകയോ ചെയ്യാതെ നിരന്തര
കൂട്ടായ നേതൃത്വം വേണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെട്ടതെന്ന് എംപി
കൊല്ലം: ഉമ്മന്‍ചാണ്ടിയെ നേതൃനിരയിലേക്ക് കൊണ്ടുവരാനല്ല കൂട്ടായ നേതൃത്വം വേണമെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്റിനോട് ആവശ്
വഴിയോര വിശ്രമകേന്ദ്രം സ്ഥാപിക്കണം
ചാത്തന്നൂർ: ജില്ലാ പഞ്ചായത്ത് അനുവദിച്ച കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലെ വഴിയോര വിശ്രമകേന്ദ്രം പാരിപ്പള്ളിയിൽ സ്ഥാപി
എൽഡിഎഫിൽനിന്നും സീറ്റ് തിരിച്ച് പിടിച്ച് യുഡിഎഫ്
ചവറ: എൽഡിഎഫിന്റെ കൈയടക്കിവച്ചിരുന്ന രണ്ട് വാർഡുകൾ കൂടി ഉപതെരഞ്ഞെടുപ്പിലൂടെ യുഡിഎഫ് തിരികെ പിടിച്ചെടുത്തു. അഞ്ചാ
പന്മന ഉപതെരഞ്ഞെടുപ്പ് യുഡിഎഫിന് വിജയം
ചവറ : പന്മനയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ രണ്ട് വാർഡിലും യുഡിഎഫ് വിജയിച്ചു. അഞ്ചാം വാർഡായ പറമ്പിമുക്കിൽ യുഡിഎഫ് സ്ഥാ
സദാനന്ദപുരം സ്കൂളിന് സർക്കാരിന്റെ ആദരം; നാട് ആഹ്ലാദത്തിൽ
കൊട്ടാരക്കര: മികവിന്റെ കേന്ദ്രമായ സദാനന്ദപുരം ഗവ.ഹയർ സെക്കൻഡറി സ്കൂളിനെ തേടി അർഹതയ്ക്ക് അംഗീകാരമായി സംസ്ഥാന സർ
മാല കവർച്ച യുവതിയുടെ അമ്മയുടെ ക്വട്ടേഷൻ; തന്ത്രം പൊളിച്ചടുക്കി പോലീസ്
കൊട്ടാരക്കര: ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിച്ച യുവതിയുടെ മാല കവർച്ച ചെയ്ത സംഭവം യുവതിയുടെ മാതാവ് ഏർപ്പാട് ചെയ്ത ക്വ
അക്കേഷ്യ മരം വില്‍ക്കുന്നു
കൊല്ലം: കൊട്ടാരക്കര സദാനന്ദ പുരം സര്‍ക്കാര്‍ ഹയര്‍ സെക്കന് ഡറി സ്കൂളില്‍ പരിസ്ഥിതിക്ക് ദോഷകരമായി നില്ക്കുന്ന 90 അക്കേഷ്യ മരങ്ങള്‍ ലേലം ചെയ്യുന്നു.
ഉദ്ഘാടനം ഇന്ന്
കൊട്ടാരക്കര: നഗരസഭയിലെ കാടാംകുളം, നീലേശ്വരം വാർഡുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി കൊട്ടാരക്കര നഗരസഭ
ശില്പശാലയും യാത്രയയപ്പ് സമ്മേളനവും ഇന്ന്
കൊല്ലം: കേരളാ റവന്യു ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫ് അസോസിയേഷന് ശില്പശാലയും യാത്രയയപ്പ് സമ്മേളനവും ഇന്ന് തങ്കശേരി ട്
ഭക്ഷ്യധാന്യങ്ങളുമായി വന്ന ലോറി തലകീഴായി മറിഞ്ഞു
പുനലൂര്‍ : സപ്ലൈകോയുടെ ഭക്ഷ്യധാന്യങ്ങളുമായി വന്ന ലോറി റോഡില്‍ തലകീഴായി മറിഞ്ഞു. ഡ്രൈവര്‍ക്ക് പരിക്കേറ്റു. മലയോര ഹൈ
മകളെ പീഡിപ്പിച്ച കേസിലെ റിമാൻഡ് പ്രതി തൂങ്ങി മരിച്ചു
അഞ്ചല്‍ : പോക്സോ കേസില്‍ അറസ്റ്റിലായ പ്രതിയെ റിമാൻഡിൽ കഴിയവെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ഡോ.നായേഴ്സ് ഹോസ്പി

Latest News
നേപ്പാളിൽ രാഷ്ട്രീയ വടംവലി; പ്രധാനമന്ത്രി കെ.പി ശർമ ഓലിയെ കമ്യൂണിസ്റ്റ് പാര്‍ട്ടി പുറത്താക്കി
സോളാര്‍ പീഡനക്കേസ്: സർക്കാർ തീരുമാനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
ഷഹാനയുടെ മരണം നെഞ്ചില്‍ ആനയുടെ ചവിട്ടേറ്റ്
ട്രാക്ടർ റാലിയിൽ കുഴപ്പമുണ്ടാക്കാൻ പാക് ശ്രമം; 300 ട്വിറ്റർ അക്കൗണ്ടുകൾ തിരിച്ചറിഞ്ഞതായി പോലീസ്
സോളാർ പീഡന പരാതിയിൽ രാഷ്ട്രീയമില്ലെന്ന് പരാതിക്കാരി

More from other section
ജനപ്രതിനിധികള്‍ക്ക് സ്വീകരണം
Thiruvananthapuram
റിപ്പബ്ലിക് ദിനാഘോഷം ജില്ലാ സ്റ്റേഡിയത്തിൽ
Pathanamthitta
ഫിലമെന്റ് രഹിത പദ്ധതി
Alappuzha
തേടിയെത്തുന്ന ദൈവിക സാന്നിധ്യം തിരിച്ചറിയണം: ബിഷപ് ഡോ. സാബു കോശി ചെറിയാൻ
Kottayam
ദേവസ്യ കൊങ്ങോലയുടെ വേർപാട് കനത്ത നഷ്ടം: മാർ വാണിയപ്പുരയ്ക്കൽ
Idukki
കേന്ദ്രാവിഷ്കൃത പദ്ധതികള്‍ വിലയിരുത്തി കേന്ദ്ര നഗര വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി
Ernakulam
തൂങ്ങി മരിച്ചനിലയിൽ
Thrissur
സമ്മതിദാന ദിനാചരണം ഇന്ന്
Palakkad
റിപ്പബ്ലിക് ദിനത്തിൽ സൗജന്യ സുവിധാ നാപ്കിനുകൾ
Malappuram
ബിജെപി പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി
Kozhikode
കർഷക പ്രക്ഷോഭം: ഐക്യദാർഢ്യ സംഗമം നടത്തി
Wayanad
പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു
Kannur
മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണുമരിച്ചു

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top