സെ​ക്ര​ട്ട​റി​ക്ക് കോ​വി​ഡ്; കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ അ​ട​ച്ചു
Sunday, August 2, 2020 10:24 PM IST
കൊ​ട്ടാ​ര​ക്ക​ര: ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചു. ന​ഗ​ര​സ​ഭ​യി​ലെ 42 ജീ​വ​ന​ക്കാ​രോ​ടും കൗ​ൺ​സി​ല​ർ​മാ​രോ​ടും നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കാ​ൻ ആ​രോ​ഗ്യ വ​കു​പ്പ് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. എം​എ​ൽ​എ ഐ​ഷാ പോ​റ്റി​യും സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ലാ​യി​ട്ടു​ണ്ട്.
ഇ​ന്ന​ലെ​യാ​ണ് സെ​ക്ര​ട്ട​റി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. കൊ​ട്ടാ​ര​ക്ക​ര​യി​ൽ കോ​വി​ഡി​ന്‍റെ അ​തി​വ്യാ​പ​നം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യ​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലി​രി​ക്കെ​യാ​ണ് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത് ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ​യും ജ​ന​ങ്ങ​ളെ​യും ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ന​ഗ​ര​സ​ഭ​യി​ലെ​ത്തു​ന്ന​ത്.
ഇ​വ​രെ​യെ​ല്ലാം ക​ണ്ടെ​ത്തു​ക ദു​ഷ്ക​ര​മാ​യി​രി​ക്കും. പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഇ​വ​രെ​യെ​ല്ലാം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച ന​ഗ​ര​സ​ഭ​യി​ലെ​ത്തി​യ​വ​ർ ആ​രോ​ഗ്യ വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
കൊ​ട്ടാ​ര​ക്ക​ര​യി​ലെ കോ​വി​ഡ് പ്രാ​ഥ​മി​ക ചി​കി​ൽ​സാ കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി പ​ങ്കെ​ടു​ത്തി​രു​ന്നു. എം​എ​ൽഎ ​ഉ​ദ്ഘാ​ട​നം ചെ​യ്ത ച​ട​ങ്ങി​ൽ വി​വി​ധ ത​ല​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു. സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ പോ​യ എം​എ​ൽ​എ​ക്കൊ​പ്പം ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​രോ​ടെ​ല്ലാം നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.
ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വു വ​ന്ന​തോ​ടെ കൊ​ട്ടാ​ര​ക്ക​ര ടൗ​ണി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളെ​ല്ലാം തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങി. ജ​ന​ത്തി​രി​ക്കും വാ​ഹ​ന​ത്തി​ര​ക്കും വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ഈ ​തി​ര​ക്കു​ക​ൾ വീ​ണ്ടും രോ​ഗ​വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​യേ​ക്കു​മെ​ന്ന ആ​ശ​ങ്ക നി​ല​വി​ലു​ണ്ട്.