കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു
Sunday, August 2, 2020 10:23 PM IST
പ​ത്ത​നാ​പു​രം : ശ​ബ​രീ​ബൈ​പാ​സി​ല്‍ കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു. പ​നം​മ്പ​റ്റ ജം​ഗ്ഷ​ന് സ​മീ​പ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി കാ​ർ മ​റി​ഞ്ഞ​ത്.

കു​ന്നി​ക്കോ​ട് നി​ന്നും പ​ത്ത​നാ​പു​ര​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്നു കാ​ർ. വ​ള​വ് തി​രി​യു​ന്ന​തി​നി​ട​യി​ൽ നീ​യ​ന്ത്ര​ണം​വി​ട്ട് താ​ഴ്ച്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ യാ​ത്രി​ക​ൻ നി​സാ​ര​പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പെ​ട്ടു.