കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു
Sunday, August 2, 2020 12:23 AM IST
ക​രു​നാ​ഗ​പ്പ​ള്ളി: കോ​ഴി​ക്കോ​ട് എ​സ് വി​മാ​ർ​ക്ക​റ്റ് കോ​ട്ട​റ സു​നാ​മി കോ​ള​നി അ​യ്യ​ത്തു വീ​ട്ടി​ൽ പ​ത്മ​കു​മാ​ർ (50) കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. കാ​യം​കു​ള​ത്ത് സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം സ്ഥാ​പ​ന​ത്തി​ൽ വ​ച്ചാ​യി​രു​ന്നു മ​ര​ണം. ഭാ​ര്യ: മോ​ളി. മ​ക​ൻ: വൈ​ഭ​വ്.