കൊ​ട്ടാ​ര​ക്ക​ര ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ദ​ർ​ശ​നം
Saturday, August 1, 2020 10:40 PM IST
കൊ​ട്ടാ​ര​ക്ക​ര: ഗ​ണ​പ​തി ക്ഷേ​ത്രം ഭ​ക്ത​ജ​ന​ങ്ങ​ള്‍​ക്കാ​യി തു​റ​ന്നു.​ ഇ​ന്ന​ലെ രാ​വി​ലെ മു​ത​ല്‍ ഭ​ക്ത​ജ​ന​ങ്ങ​ളെ പ്ര​വേ​ശി​പ്പി​ച്ച് തു​ട​ങ്ങി. നാ​ല​മ്പ​ല​ത്തി​ലെ പ്ര​ദ​ക്ഷി​ണ വ​ഴി​യി​ല്‍ കൂ​ടി ഭ​ക്ത​ര്‍​ക്ക് ദ​ര്‍​ശ​നം ന​ട​ത്തി മ​ട​ങ്ങാം. ത​ല്‍​ക്കാ​ലം അ​ക​ത്തേ​ക്ക് ഭ​ക്ത​രെ പ്ര​വേ​ശി​പ്പി​ക്കി​ല്ല. ഉ​ണ്ണി​യ​പ്പം വ​ഴി​പാ​ട് നേ​ര​ത്തെ പു​ന​രാ​രം​ഭി​ച്ചി​രു​ന്നു.​ അ​ധി​ക​മാ​ളു​ക​ള്‍ എ​ത്ത​ിയി​ല്ലെ​ങ്കി​ലും വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ ഭ​ക്ത​ര്‍ എ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് ദ​ര്‍​ശ​നം അ​നു​വ​ദി​ക്കു​ക