തെ​ങ്ങി​ൽ നി​ന്ന് വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു
Tuesday, July 14, 2020 12:37 AM IST
പ​ത്ത​നാ​പു​രം: തെ​ങ്ങി​ൽ നി​ന്ന് വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു. പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര​യി​ൽ അം​ബേ​ദ്ക്ക​ർ കോ​ള​നി​യി​ൽ മു​ക​ള് വി​ള വീ​ട്ടി​ൽ തെ​ങ്ങ് ക​യ​റ്റ തൊ​ഴി​ലാ​ളി​യാ​യ ദാ​മോ​ദ​ര​നാ (57) ണ് ​മ​രി​ച്ച​ത്. ചെ​ളി​ക്കു​ഴി പ​ടി​ഞ്ഞാ​റ് സ്വ​ദേ​ശി​യു​ടെ വ​സ്തു​വി​ലെ തെ​ങ്ങി​ൽ തേ​ങ്ങാ ഇ​ടാ​ൻ ക​യ​റു​ന്ന​തി​നി​ടെ താ​ഴെ വീ​ഴു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ: വ​ത്സ​ല. മ​ക്ക​ൾ: ദീ​പി​ക, ദി​ലീ​പ്.