കൊ​ടി​ക​ൾ ന​ശി​പ്പി​ച്ച​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന്
Sunday, July 12, 2020 10:40 PM IST
ച​വ​റ : ആ​ർ എ​സ് പി​യു​ടെ കൊ​ടി​ക​ൾ ന​ശി​പ്പി​ച്ച​വ​രെ ക​ണ്ടെ​ത്തി നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​ർ​എ​സ്പി ആ​വ​ശ്യ​പ്പെ​ട്ടു. പ​ട്ട​ത്താ​നം സൊ​സൈ​റ്റി ജം​ഗ്ഷ​ൻ, അ​മ്മ​വീ​ട് ജം​ഗ്ഷ​ൻ, പ​ഴ​ഞ്ഞി​ക്കാ​വ് ക്ഷേ​ത്ര​ത്തി​ന്റെ മു​ൻ​വ​ശം എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ആ​ർ​എ​സ്പി - ആ​ർ വൈ ​എ​ഫ് കൊ​ടി​മ​ര​ങ്ങ​ൾ രാ​ത്രി സാ​മൂ​ഹ്യ വി​രു​ദ്ധ​ർ ന​ശി​പ്പി​ച്ച​തി​ൽ ആ​ർ എ​സ് പി ​ച​വ​റ ഈ​സ്റ്റ്‌ ലോ​ക്ക​ൽ ക​മ്മി​റ്റി അ​പ​ല​പി​ച്ചു. സി​പി​എ​മ്മി​ന്‍റെ അ​റി​വോ​ടെ​യാ​ണോ ഇ​ത്ത​രം സാ​മൂ​ഹ്യ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തെ​ന്നും സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട ദേ​ശ​ദ്രോ​ഹ​ക്കു​റ്റ​ത്തി​ൽ നി​ന്നും സം​ശ​യ​മു​ന​യി​ലു​ള്ള മു​ഖ്യ​മ​ന്ത്രി രാ​ജി വ​യ്ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു കൊ​ണ്ടു​ള്ള സ​മ​ര​ങ്ങ​ളി​ൽ നി​ന്നും ജ​ന​ശ്ര​ദ്ധ തി​രി​ച്ചു​വി​ടാ​ൻ ഉ​ള്ള ശ്ര​മ​ങ്ങ​ൾ ആ​ണ് സി​പി​എ​മ്മും അ​വ​രു​ടെ യു​വ​ജ​ന സം​ഘ​ട​ന​യും ന​ട​ത്തു​ന്ന​തെ​ന്നും യോ​ഗം ആ​രോ​പി​ച്ചു. ച​വ​റ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജ​സ്റ്റി​ൻ ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.