ആ​ദി​ച്ച​ന​ല്ലൂ​രി​ൽ ആ​ഴ്ച​ച​ന്ത തു​ട​ങ്ങി
Sunday, July 12, 2020 12:34 AM IST
ആ​ദി​ച്ച​ന​ല്ലൂ​ർ: ആ​ദി​ച്ച​ന​ല്ലൂ​രി​ൽ ആ​ഴ്ച​ച​ന്ത തു​ട​ങ്ങി. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ​പ​മാ​ണ് ച​ന്ത ആ​രം​ഭി​ച്ച​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌, കു​ടും​ബ​ശ്രീ, കൃ​ഷി​ഭ​വ​ൻ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ ബു​ധ​നാ​ഴ്ച യും ​രാ​വി​ലെ 10 മു​ത​ൽ ച​ന്ത പ്ര​വ​ർ​ത്തി​ക്കും.
കാ​ർ​ഷി​ക ഉ​ല്പ​ന്ന​ങ്ങ​ൾ ക​ർ​ഷ​ക​ർ​ക്ക് ന്യാ​യ വി​ല​യ്ക്ക് വി​ൽ​ക്കാ​ൻ ഇ​വി​ടെ സാ​ധി​ക്കും. ആ​ദി ച്ച​ന​ല്ലൂ​ർ പ്ലാ​ക്കാ​ട് ബ​യോ​ഫാ​ർ​മ​സി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​സു​ഭാ​ഷ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.