കൊ​ല​പാ​ത​ക ശ്ര​മം: പ്ര​തി​ക​ൾ പി​ടി​യി​ൽ
Sunday, July 12, 2020 12:34 AM IST
കൊല്ലം: മു​ൻ​വാ​തി​ൽ ത​ക​ർ​ത്ത് വീ​ടി​നു​ള്ളി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി മാ​താ​പി​താ​ക്ക​ളു​ടേ​യും വ​യോ​ധി​ക​യു​ടേ​യും മു​മ്പി​ൽ വ​ച്ച് യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തു​വാ​ൻ ശ്ര​മി​ച്ച ഏഴ് അം​ഗം സം​ഘ​ത്തി​ലെ മൂന്ന് പേ​ർ ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ.

ഓ​ച്ചി​റ വ​ലി​യ​കു​ള​ങ്ങ​ര അ​ജാ​സ് മ​ൻ​സി​ലി​ൽ അ​ജാ​സ് (20), ഓ​ച്ചി​റ വ​യ​ന​കം കോ​ട്ട​യി​ൽ വീ​ട്ടി​ൽ വൈ​ശാ​ഖ്(27), ഓ​ച്ചി​റ മ​ഠ​ത്തി​ൽ കാ​രാ​ഴ്മ കൃ​ഷ്ണ​വി​ലാ​സം വീ​ട്ടി​ൽ അ​തു​ൽ(25) എ​ന്നി​വ​രെ​യാ​ണ് ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 10ന് പു​ർ​ച്ചെ മൂന്നോടെ വ​വ്വാ​ക്കാ​വ് ക​ട​ത്തൂ​ർ കു​ന്നേ​ൽ വ​ട​ക്ക​തി​ൽ ഹു​സൈ​നാ​ണ്(25) ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രു​ക്ക് പ​റ്റി​യ​ത്. ഇ​രു​മ്പ് കൂ​ടം, വ​ടി​വാ​ൾ തു​ട​ങ്ങി​യ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​യ സം​ഘം വീ​ടി​ന്‍റെ മു​ൻ​വാ​തി​ലും കി​ട​പ്പു​മു​റി​യു​ടെ വാ​തി​ലും ത​ക​ർ​ത്തു യു​വാ​വി​നെ മാ​താ​പി​താ​ക്ക​ളു​ടെ​യും വ​യോ​ധി​ക​യു​ടെ​യും മു​ന്നി​ൽ വ​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.
കൊ​ല​വി​ളി​ച്ച് എ​ത്തി​യ സം​ഘം കാ​ൽ​പാ​ദം അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യും വ​ടി​വാ​ൾ ഉ​പ​യോ​ഗി​ച്ചു വെ​ട്ടു​ക​യു​മാ​യി​രു​ന്നു. സ്ഥ​ല​ത്ത് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച് പോ​ർ​ച്ചി​ലി​രു​ന്ന ബൈ​ക്കും അ​ടി​ച്ചു ത​ക​ർ​ത്തു. സം​ഭ​വ​ത്തി​നു​ശേ​ഷം കാ​റി​ലും ബൈ​ക്കി​ലു​മാ​യി സം​ഘം ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​തു​ലും ഹു​സൈ​നു​മാ​യി രണ്ടു വ​ർ​ഷം മു​മ്പു​ണ്ടാ​യ വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണം. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് ഉ​ട​ൻ ത​ന്നെ അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും സം​ഘ​ത്തി​ലെ മൂ​ന്നു​പേ​രെ പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. ക​രു​നാ​ഗ​പ്പ​ള്ളി എ ​സി പി ​ബി ഗോ​പ​കു​മാ​റി​ന് കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് എ​സ് എ​ച്ച് ഒ ​മ​ഞ്ജു​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ് ഐ ​മാ​രാ​യ ജ​യ​ശ​ങ്ക​ർ, അ​ലോ​ഷ്യ​സ്, ശ്യാം​ലാ​ൽ ജൂ​നി​യ​ർ എ​സ് ഐ ​ഷി​ഹാ​സ്, എ ​എ​സ് ഐ ​ശ്രീ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു.