വെ​ളി​ച്ചി​ക്കാ​ല​യി​ൽ വാ‍​യ​നാ​പ​ക്ഷാ​ച​ര​ണം
Wednesday, July 8, 2020 10:32 PM IST
ചാ​ത്ത​ന്നൂ​ർ: ആ​ദി​ച്ച​ന​ല്ലൂ​ർ വെ​ളി​ച്ചി​ക്കാ​ല പ്ര​തി​ഭ ആ​ർ​ട്സ് സ്പോ​ർ‌​ട്സ് ആ​ൻ​ഡ് ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വാ​യ​നാ​പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പി.​എ​ൻ പ​ണി​ക്ക​ർ, ഐ.​വി ദാ​സ് എ​ന്നി​വ​രെ അ​നു​സ്മ​രി​ച്ചു.
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ന​ട​ന്ന യോ​ഗം പ​ഞ്ചാ​യ​ത്തം​ഗം തോ​മ​സ് ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് വി.​സി അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ല​സാ​ഹി​ത്യ​കാ​ര​ൻ സ​ന്തോ​ഷ് പ്രി​യ​ൻ അ​നു​സ്മ​ര​ണ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സെ​ക്ര​ട്ട​റി ജെ.​ഷാ​ജി​മോ​ൻ, അ​ന്ന​മ​രി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.