ച​വ​റ​യി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​ലം ക​ത്തി​ച്ചു
Tuesday, July 7, 2020 11:01 PM IST
ച​വ​റ: ച​വ​റ​യി​ൽ ആ​ർ വൈ ​എ​ഫ് മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​ലം ക​ത്തി​ച്ചു. സ്വ​ർ​ണ​ക്ക​ട​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സു​മാ​യി​ട്ടു​ള്ള ബ​ന്ധം സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ആ​ർ​വൈ​എ​ഫ് ച​വ​റ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​ലം ക​ത്തി​ച്ച​ത്. ഐ ​ടി വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്യു​ന്ന മു​ഖ്യ​മ​ന്ത്രി രാ​ജി​വെ​ച്ച് അ​ന്വേ​ഷ​ണ​ത്തി​ന് നേ​രി​ട​ണ​മെ​ന്നും സ​മ​ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
ച​വ​റ കൊ​റ്റ​ൻ​കു​ള​ങ്ങ​ര​യി​ൽ നി​ന്നും പ്ര​ക​ട​ന​മാ​യി​ട്ടാ​ണ് ശ​ങ്ക​ര​മം​ഗ​ലം ജം​ഗ്ഷ​നി​ൽ എ​ത്തി കോ​ലം ക​ത്തി​ച്ച​ത്. ആ​ർ​വൈ​എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്.​ലാ​ലു പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
കാ​ട്ടൂ​ർ കൃ​ഷ​ണ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​സ്റ്റി​ൻ ജോ​ൺ, വി​ഷ്ണു മോ​ഹ​ൻ, മ​നോ​ജ് പ​ന്ത​വി​ള, അ​നീ​ഷ്, ഹാ​ഷിം, സ​ന്തോ​ഷ്, പ്ര​ദീ​പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.