മ​രം ക​ട​പു​ഴ​കി വീ​ണു വീ​ട് ത​ക​ര്‍​ന്നു
Monday, July 6, 2020 10:19 PM IST
ചോ​ഴി​യ​ക്കോ​ട് : ക​ന​ത്ത മ​ഴ​യി​ല്‍ മ​രം ക​ട​പു​ഴ​കി വീ​ണു വീ​ട് ത​ക​ര്‍​ന്നു. ചോ​ഴി​യ​ക്കോ​ട് കൈ​പ്പ​ത്തി​കു​ന്നി​ല്‍ അ​ഭി​ലാ​ഷ് വി​ലാ​സ​ത്തി​ല്‍ നീ​തു​വി​ന്‍റെ വീ​ടി​നു മു​ക​ളി​ലേ​ക്കാ​ണ് മ​രം വീ​ണ​ത്.
ഓ​സ്ബ​റ്റോ​സ് ഷീ​റ്റ് പാ​കി​യ വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര​യ​ട​ക്കം പൂ​ര്‍​ണമാ​യും ത​ക​ര്‍​ന്നു. കാ​റ്റി​ല്‍ മ​രം വീ​ഴു​ന്ന ശ​ബ്ദം​കേ​ട്ട് വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​വ​ര്‍ ഇ​റ​ങ്ങി ഓ​ടി​യ​തി​നാ​ല്‍ അ​പ​ക​ടം ഒ​ഴി​വാ​യി. നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പി​ന്നീ​ട് മ​രം മു​റി​ച്ച് നീ​ക്കി. റ​വ​ന്യു അ​ധി​കൃ​ത​ര്‍ അ​ട​ക്കം സ്ഥ​ല​ത്ത് എ​ത്തി സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി.

അ​നു​ശോ​ചി​ച്ചു

കു​ള​ത്തു​പ്പു​ഴ: ദീ​പി​ക കു​ള​ത്തു​പ്പു​ഴ ഏ​ജ​ന്‍റും ലേ​ഖ​ക​നു​മാ​യ സു​രേ​ഷ് കു​ള​ത്തു​പ്പു​ഴ​യു​ടെ പി​താ​വി​ന്‍റെ മ​ര​ണ​ത്തി​ല്‍ കു​ള​ത്തു​പ്പു​ഴ​യി​ലെ മാ​ധ്യ​മ കൂ​ട്ടാ​യ്മ അ​നു​ശോ​ചി​ച്ചു. മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രാ​യ മ​ന്‍​സൂ​ര്‍, പ്ര​കാ​ശ് കെ​ജി ബി​ജു, പി ​സ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്രസംഗി​ച്ചു. ദീ​പി​ക​ക്ക് വേ​ണ്ടി സ​ര്‍​ക്കു​ലേ​ഷ​ന്‍ ഏ​രി​യ മാ​നേ​ജ​ര്‍ ജെ​റി​ന്‍ ജ​യിം​സ്‌, റി​പ്പോ​ര്‍​ട്ട​ര്‍ സ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ ആ​ദ​രാ​ഞ്ജ​ലി​ക​ള്‍ അ​ര്‍​പ്പി​ച്ചു.