ഹൃ​ദ​യാ​ഘാ​തം മൂ​ലം ദു​ബാ​യി​യി​ൽ മ​രി​ച്ചു
Monday, July 6, 2020 1:28 AM IST
ക​രു​നാ​ഗ​പ്പ​ള്ളി: ഹൃ​ദ​യാ​ഘാ​തം​മൂ​ലം ദു​ബാ​യ് ഫു​ജൈ​റ​യി​ൽ ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി മ​രി​ച്ചു. ക​ല്ലേ​ലി​ഭാ​ഗം മാ​രാ​രി​തോ​ട്ടം പാ​ല​ക്കാ​ട്ട് (കാ​ഞ്ഞി​ലേ​ത്ത്) വീ​ട്ടി​ൽ ഷ​ബീ​ർ (45) ആ​ണ് ശ​നി​യാ​ഴ്ച്ച പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ മ​രി​ച്ച​താ​യി നാ​ട്ടി​ൽ ബ​ന്ധു​ക്ക​ൾ​ക്ക് വി​വ​രം ല​ഭി​ച്ച​ത്. ഫു​ജൈ​റ മ​സാ​ഫി​യി​ൽ ബി​സി​ന​സാ​യി​രു​ന്നു. ഭാ​ര്യ: ന​സീ​മ. മ​ക്ക​ൾ: ശാ​മി​ല, ശാ​രിം.