ബൈ​ക്ക് പോ​സ്റ്റി​ലി​ടി​ച്ചു ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു
Sunday, July 5, 2020 1:10 AM IST
ശാ​സ്താം​കോ​ട്ട: ശൂ​ര​നാ​ട് കെ​സി​റ്റി ഹൈ​സ്കൂ​ൾ ജം​ഗ്ഷ​ൻ റോ​ഡി​ൽ പ​മ്പ് ഹൗ​സി​ന് സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് പോ​സ്റ്റി​ലി​ടി​ച്ചു ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. ശൂ​ര​നാ​ട് തെ​ക്ക് ഇ​ര​വി​ച്ചി​റ കി​ഴ​ക്ക് സൂ​ര്യ ഭ​വ​ന​ത്തി​ൽ ഷി​ബു ജേ​ക്ക​ബ് ( 45 ) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​നാ​യി​രു​ന്നു അ​പ​ക​ടം. ശാ​സ്താം​കോ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​രി​ച്ചു. ഭാ​ര്യ: ബി​ജി. മ​ക​ൻ : ഷി​ജി​ൻ