രാ​പ്പ​ക​ൽ സ​മ​രം സ​മാ​പി​ച്ചു
Saturday, July 4, 2020 10:49 PM IST
ക​രു​നാ​ഗ​പ്പ​ള്ളി:​പ്ര​വാ​സി​ക​ളോ​ടു​ള്ള സ​ർ​ക്കാ​ർ അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ൽ ഓ​ച്ചി​റ​യി​ൽ ന​ട​ന്ന രാ​പ്പ​ക​ൽ സ​മ​ര​ത്തി​ന് സ​മാ​പ​ന​മാ​യി. സ​മാ​പ​ന സ​മ്മേ​ള​നം എം ​എം ഹ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി ​രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, ചി​റ്റു​മൂ​ല നാ​സ​ർ, ബി ​സെ​വ​ന്തി​കു​മാ​രി, കെ ​സി രാ​ജ​ൻ, ബി ​എ​സ് വി​നോ​ദ്, നൗ​ഷാ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സി ​ആ​ർ മ​ഹേ​ഷ് മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.