വ​യോ മൊ​ബി-​വി​സ്‌​ക് പാ​രി​പ്പ​ള​ളി മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ന് സ​മ​ര്‍​പ്പി​ച്ചു
Friday, July 3, 2020 11:04 PM IST
കൊല്ലം: കോ​വി​ഡ് രോ​ഗ​പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ലി​യ കൂ​ന​മ്പാ​യി​ക്കു​ള​ത്ത​മ്മ കോ​ളേ​ജ് ഓ​ഫ് എ​ഞ്ചി​നീ​യ​റിം​ഗ് ആ​ന്‍റ് ടെ​ക്‌​നോ​ള​ജി​യി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് വി​വി​ധോ​ദേശ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കാ​വു​ന്ന ത​ര​ത്തി​ല്‍ രൂ​പ​ക​ല്പ്പ​ന ചെ​യ്ത റോ​ബോ​ട്ടി​ക് വാ​ഹ​നം വ​യോ മൊ​ബി-​വി​സ്‌​ക് പാ​രി​പ്പ​ള​ളി സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ന് സ​മ​ര്‍​പ്പി​ച്ചു. ന​ട​യ്ക്ക​ല്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് അ​ങ്ക​ണ​ത്തി​ല്‍ മ​ന്ത്രി ജെ ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ എം ​നൗ​ഷാ​ദ് എം ​എ​ല്‍ എ ​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ പാ​രി​പ്പ​ള്ളി സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ഹ​ബീ​ബ് ന​സീ​മി​ന് കൈ​മാ​റി.
കോ​ള​ജി​ലെ ഇ​ന്നോ​വേ​ഷ​ന്‍ സെ​ല്‍, ക​ണ്ടി​ന്യൂ​യി​ങ് എ​ഡ്യൂ​ക്കേ​ഷ​ന്‍ സെ​ല്‍, മാ​നേ​ജ്‌​മെ​ന്‍റ്സെ​ല്‍ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​ധ്യാ​പ​ക-​വി​ദ്യാ​ര്‍​ഥി കൂ​ട്ടാ​യ്മ​യി​ല്‍ ആ​രം​ഭി​ച്ച വ​യോ പീ​ക്കി​ങ്ങ്‌​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്റ്റാ​ര്‍​ട്ട് അ​പ്പാ​ണ് അ​നാ​യാ​സം ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യു​ന്ന മൊ​ബി വി​സ്‌​കി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​മാ​യും വി​ദ​ഗ്ധ​രു​മാ​യും ആ​ലോ​ചി​ച്ച് സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് വാ​ഹ​നം നി​ര്‍​മ്മി​ച്ച​ത്.
നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് പൂ​ര്‍​ണ​മാ​യി ക​വ​ര്‍ ചെ​യ്ത് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പി ​പി ഇ ​കി​റ്റ് ഉ​പ​യോ​ഗി​ക്കാ​തെ സു​ര​ക്ഷി​ത​മാ​യി രോ​ഗി​ക​ളു​മാ​യും നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​രു​മാ​യും ഇ​ട​പെ​ടാ​നും സാ​മ്പി​ള്‍ ശേ​ഖ​രി​ക്കു​വാ​നും സാ​ധി​ക്കും. മ​രു​ന്നു, ഭ​ക്ഷ​ണം ന​ല്‍​ക​ല്‍, ദി​വ​സേ​ന​യു​ള്ള പ​രി​ശോ​ധ​ന​ക​ള്‍, മു​റി​ക​ളു​ടെ ശു​ചീ​ക​ര​ണം എ​ന്നി​വ​യും ഈ ​വാ​ഹ​നം ഉ​പ​യോ​ഗി​ച്ചു ചെ​യ്യാം.
രോ​ഗി​ക​ളു​മാ​യി അ​ടു​ത്ത് സം​വ​ദി​ക്കാ​നു​ള്ള ഓ​ഡി​യോ സം​വി​ധാ​നം, ഏ​ത് ദി​ശ​യി​ലേ​ക്കും ച​ലി​പ്പി​ക്കാ​നും വേ​ഗ​ത നി​യ​ന്ത്രി​ക്കാ​നു​മു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍, 200 മു​ത​ല്‍ 250 കി​ലോ​വ​രെ ഭാ​രം താ​ങ്ങാ​നു​ള്ള ശേ​ഷി എ​ന്നി​വ വ​യോ മൊ​ബി-​വി​സ്‌​കി​ന്‍റെ പ്ര​ത്യേ​ക​ത​ക​ളാ​ണ്.