ര​ക്ത​ദാ​നം ജീ​വ​ദാ​നം എ​ന്ന സ​ന്ദേ​ശം ഉ​യ​ർ​ത്തി കെ​എം​എം​എ​ൽ ജീ​വ​ന​ക്കാ​ർ
Friday, July 3, 2020 11:02 PM IST
ച​വ​റ: ര​ക്ത​ദാ​നം ജീ​വ​ദാ​നം എ​ന്ന സ​ന്ദേ​ശം ഉ​യ​ർ​ത്തി കെ​എം​എം​എ​ൽ ജീ​വ​ന​ക്കാ​ർ പാ​രി​പ്പ​ള്ളി ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്ക് ര​ക്തം ദാ​നം ചെ​യ്തു.
ര​ക്ത​ദാ​ന​ത്തി​ലൂ​ടെ മ​നു​ഷ്യ ജീ​വ​ൻ ര​ക്ഷി​ക്കു​ക എ​ന്ന ദൗ​ത്യം ഏ​റ്റെ​ടു​ത്തു കൊ​ണ്ട് കെ ​എം എം ​എ​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യു​ടെ ആ​ദ്യ ഘ​ട്ട​ത്തി​ൽ നൂ​റ് ജീ​വ​ന​ക്കാ​രാ​ണ് ര​ക്തം ദാ​നം ചെ​യ്ത​ത്. കെ ​എം എം ​എ​ൽ ന്‍റെ​യും പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ന്‍റേ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ക​മ്പ​നി​യി​ൽ ന​ട​ന്ന ര​ക്ത​ദാ​ന ക്യാ​മ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ജെ ​ച​ന്ദ്ര​ബോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​മ്പ​നി ചീ​ഫ് മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​ബി​പി​ൻ അ​ധ്യ​ക്ഷ​നാ​യി. ജ​ന​റ​ൽ മാ​നേ​ജ​ർ വി ​അ​ജ​യ​കൃ​ഷ്ണ​ൻ, യൂ​ണി​റ്റ് മേ​ധാ​വി ജി ​സു​രേ​ഷ് ബാ​ബു, ഫി​നാ​ൻ​സ് മേ​ധാ​വി സി ​എ​സ് ജ്യോ​തി, ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ന്മാ​രാ​യ എ ​എ ന​വാ​സ്, ആ​ർ ജ​യ​കു​മാ​ർ, ജെ ​മ​നോ​ജ് മോ​ൻ, പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ളേ​ജ് ഡോ. ​പൂ​ർ​ണി​മ, ഹ​യ​ർ​ഗ്രേ​ഡ് ഫാ​ർ​മ​സി​സ്റ്റ് സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്രസംഗി​ച്ചു.
ര​ക്തം ദാ​നം ചെ​യ്ത ജീ​വ​ന​ക്കാ​ർ​ക്ക് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഉ​പ​ഹാ​ര​വും ന​ൽ​കി. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും ജീ​വ​ന​ക്കാ​ർ ര​ക്തം ദാ​നം ചെ​യ്യും.