ഒന്പത് പേ​ര്‍​ക്ക് ക ൂടി കോ​വി​ഡ്
Thursday, July 2, 2020 10:57 PM IST
കൊ​ല്ലം: ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​ര്‍ ഉ​ള്‍​പ്പ​ടെ ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ ഒ​ന്പ​ത് പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ജി​ല്ല​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 357 ആ​യി. ഏ​ഴു പേ​ര്‍ വി​ദേ​ശ​ത്ത് നി​ന്നും ര​ണ്ടു​പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ത്തു നി​ന്നും എ​ത്തി​യ​വ​രാ​ണ്. നാ​ലു​പേ​ര്‍ ഒ​മാ​നി​ല്‍ നി​ന്നും ഷാ​ര്‍​ജ, ബ​ഹ്റി​ന്‍, ഐ​വ​റി കോ​സ്റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് ഒ​രാ​ള്‍ വീ​ത​വും, ഡ​ല്‍​ഹി,ഹ​രി​യാ​ന എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും എ​ത്തി​യ​വ​രാ​ണ്.
നെ​ടു​മ്പ​ന പ​ള്ളി​മ​ണ്‍ സ്വ​ദേ​ശി​നി(40) 13 വ​യ​സു​ള്ള ആ​ണ്‍​കു​ട്ടി​യും ആ​റു വ​യ​സു​മു​ള്ള പെ​ണ്‍​കു​ട്ടി​യും, ക​ണ്ണ​ന​ല്ലൂ​ര്‍ വ​ട​ക്കേ​മു​ക്ക് സ്വ​ദേ​ശി(33), മൈ​ലാ​ടും കു​ന്ന് സ്വ​ദേ​ശി(31), വാ​ള​ത്തും​ഗ​ല്‍ സ്വ​ദേ​ശി(38), പൂ​ന​ലൂ​ര്‍ സ്വ​ദേ​ശി​നി(38), ക്ലാ​പ്പ​ന സ്വ​ദേ​ശി​നി(13) കു​ള​ത്തൂ​പ്പു​ഴ സ്വ​ദേ​ശി​നി (28) എ​ന്നി​വ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
നെ​ടു​മ്പ​ന പ​ള്ളി​മ​ണി​ലെ കു​ടും​ബം ജൂ​ണ്‍ 19 ന് ​മ​സ്‌​ക​റ്റി​ല്‍ നി​ന്നും എ​ത്തി ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.
മൈ​ലാ​ടും​കു​ന്ന്‌ സ്വ​ദേ​ശി ജൂ​ണ്‍ 24ന് ​ബ​ഹ്റി​നി​ല്‍ നി​ന്നും ക​ണ്ണ​ന​ല്ലൂ​ര്‍ വ​ട​ക്കേ​മു​ക്ക് സ്വ​ദേ​ശി 28 ന് ​ഷാ​ര്‍​ജ​യി​ല്‍ നി​ന്നും എ​ത്തി ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. വാ​ള​ത്തും​ഗ​ല്‍ സ്വ​ദേ​ശി 25ന് ​ഐ​വ​റി കോ​സ്റ്റി​ല്‍ നി​ന്നും എ​ത്തി സ്ഥാ​പ​ന നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.
പു​ന​ലൂ​ര്‍ സ്വ​ദേ​ശി​നി ‍ 12 നു ​ഡ​ല്‍​ഹി​യി​ല്‍ നി​ന്നു​മെ​ത്തി ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ക്ലാ​പ്പ​ന സ്വ​ദേ​ശി​നി 20 നു ​ഹ​രി​യാ​ന​യി​ല്‍​നി​ന്നും എ​ത്തി ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഒ​മാ​നി​ല്‍ നി​ന്നും 30 നു ​എ​റ​ണാ​കു​ള​ത്ത് എ​ത്തി​യ യു​വ​തി​യെ അ​വി​ടെ സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
ക​ണ്ണ​ന​ല്ലൂ​ര്‍ വ​ട​ക്കേ​മു​ക്ക് സ്വ​ദേ​ശി ഒ​ഴി​കെ മ​റ്റു​ള്ള​വ​ര്‍ പാ​രി​പ്പ​ള്ളി സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.
കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ലം​ഘി​ച്ച​തി​ന് 139 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത് 190 പേ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു.
മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം അ​വ​ഗ​ണി​ച്ച​തി​ന് 438 പേ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു. നി​ബ​ന്ധ​ന​ക​ൾ ലം​ഘി​ച്ച​തി​ന് 44 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു.
ഇ​ര​വി​പു​രം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ കോ​യ​ന്പ​ത്തൂ​രി​ൽ നി​ന്നും മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ ജൂ​ലൈ ഒ​ന്നി​ന് രാ​ത്രി വീ​ട്ടി​ലെ​ത്തി ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ക്കാ​തെ​യും ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യാ​തെ​യും പു​റ​ത്തി​റ​ങ്ങി ക​റ​ങ്ങി ന​ട​ന്ന ഇ​ര​വി​പു​രം ലി​യോ ന​ഗ​റി​ൽ ശാ​ന്തി നി​ല​യ​ത്തി​ൽ ശ്രീ​കാ​ന്ത് (29)നെ​തി​രെ ക്വാ​റ​ന്‍റൈ​ൻ ലം​ഘ​ന​ത്തി​ന് കേ​സെ​ടു​ത്തു.
കൊ​ല്ലം ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ആ​ണ്ടാ​മു​ക്ക​ത്തെ തു​ണി​ക്ക​ട, വൈ​ദ്യ​ശാ​ല ജം​ഗ്ഷ​നി​ലെ സ്റ്റേ​ഷ​ന​റി സ്റ്റോ​ർ, കൂ​ട്ടാ​ണി​മു​ക്കി​ലെ സ്റ്റേ​ഷ​ന​റി സ്റ്റോ​ർ,പ​ട്ട​ത്താ​ന​ത്തെ ത​യ്യ​ൽ​ക്ക​ട,ബേ​ക്ക​റി തു​ന്പ​റ​യി​ലെ ത​ട്ടു​ക​ട, ക​ട​പ്പാ​ക്ക​ട​യി​ലെ ഫ്രൂ​ട്ട് സ്റ്റാ​ൾ, ഠൗ​ണ്‍ ലി​മി​റ്റി​ലെ ഹോ​ട്ട​ൽ, ഉ​ളി​യ​ക്കോ​വി​ലി​ലെ സ്റ്റേ​ഷ​ന​റി സ്റ്റോ​ർ വെ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മേ​ട​യി​ൽ ജം​ഗ്ഷ​നി​ലെ ഫ​ർ​ണി​ച്ച​ർ ഷോ​പ്പ് പ​ര​വൂ​രി​ൽ ബാ​ർ​ബ​ർ ഷോ​പ്പ്, സ്റ്റേ​ഷ​ന​റി സ്റ്റോ​ർ, പ​ല​ച​ര​ക്ക് ക​ട, പാ​രി​പ്പ​ള്ളി​യി​ൽ തു​ണി​ക്ക​ട, പു​ൽ​ക്കു​ഴി​യി​ലെ പ​ല​ച​ര​ക്ക് ക​ട എ​ന്നി​വ​യു​ടെ ഉ​ട​മ​ക​ൾ​ക്കെ​തി​രെ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യും ശു​ചീ​ക​ര​ണ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കാ​തെ​യും തു​റ​ന്ന് പ്ര​വ​ർ​ത്തി​പ്പി​ച്ച​തി​ന് കേ​സെ​ടു​ത്ത​താ​യും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.
കൊ​ട്ടാ​ര​ക്ക​ര: ലോ​ക്ക് ഡൗ​ണ്‍ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്ക് കൊ​ല്ലം റൂ​റ​ല്‍ ജി​ല്ല​യി​ല്‍ 24 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. 24 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. 16 വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു.
മാ​സ്ക് ഉ​പ​യോ​ഗി​ക്കാ​ത്ത​തി​ന് 157 പേ​ർ​ക്കെ​തി​രെ​യും സാ​നി​ട്ടൈ​സ​ർ ഉ​പ​യോ​ഗി​ക്കാ​ത്ത​തി​ന് 21 സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.
നി​യ​മ​ലം​ഘ​ക​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഹ​രി​ശ​ങ്ക​ര്‍ അ​റി​യി​ച്ചു.