എ​സ്എ​സ്എ​ൽ​സി: ജി​ല്ല​യി​ൽ 99.08 ശ​ത​മാ​നം വി​ജ​യം
Tuesday, June 30, 2020 10:43 PM IST
കൊ​ല്ലം: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ജി​ല്ല​യി​ൽ 99.08 ശ​ത​മാ​നം വി​ജ​യം. 2019 ല്‍ ​ഇ​ത് 98.36 ശ​ത​മാ​ന​മാ​യി​രു​ന്നു. ആ​കെ പ​രീ​ക്ഷ എ​ഴു​തി​യ 30,205 വി​ദ്യാ​ര്‍​ഥി​ക​ളി​ൽ 29,926 പേ​ര്‍ വി​ജ​യി​ച്ച് ഉ​ന്ന​ത പ​ഠ​ന​ത്തി​ന് അ​ർ​ഹ​രാ​യി. 234 ഹൈ​സ്‌​കൂ​ളു​ക​ള്‍ ഉ​ള്ള​തി​ല്‍ 114 എ​ണ്ണം നൂ​റ് ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ചു. 1632 പേ​ര്‍ സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളി​ലും 2395 പേ​ര്‍ എ​യ​ഡ​ഡ് മേ​ഖ​ല​യി​ലും 252 കു​ട്ടി​ക​ള്‍ അ​ണ്‍ എ​യ്ഡ​ഡ് മേ​ഖ​ല​യി​ലും മു​ഴു​വ​ന്‍ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് നേ​ടി. ആ​കെ 4279 പേ​ര്‍. ഏ​റ്റ​വും അ​ധി​കം എ ​പ്ല​സ് നേ​ടി മു​ന്നി​ലെ​ത്തി​യ​തി​ല്‍ സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ളി​ല്‍ ജി​എ​ച്ച്എ​സ് ക​ട​യ്ക്ക​ലും (107 കു​ട്ടി​ക​ള്‍) എ​യ്ഡ​ഡ് മേ​ഖ​ല​യി​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ളു​മാ​ണ് (123 കു​ട്ടി​ക​ള്‍).
വി​മ​ല​ഹൃ​ദ​യ ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ളാ​ണ് ജി​ല്ല​യി​ല്‍ ഏ​റ്റ​വും കു​ട്ടി​ക​ളെ പ​രീ​ക്ഷ​യ്ക്ക് ഇ​രു​ത്തി​യ​ത് (789 പേ​ര്‍). ഏ​റ്റ​വും കു​റ​വ് എ​ന്‍​എ​സ്എ​സ്എ​ച്ച്എ​സ് പേ​ര​യ​വും (മൂ​ന്ന്). നൂ​റ് ശ​ത​മാ​നം വി​ജ​യം വ​രി​ച്ച​തി​ല്‍ 48 സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ളും എ​യ്ഡ​ഡ് മേ​ഖ​ല​യി​ല്‍ 78 ഉം 18 ​അ​ണ്‍ എ​യ്ഡ​ഡും ഉ​ള്‍​പ്പെ​ടും. സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ല്‍ 9993 കു​ട്ടി​ക​ള്‍ പ​രീ​ക്ഷ എ​ഴു​തി​യ​തി​ല്‍ 9895 പേ​ര്‍ വി​ജ​യി​ച്ചു. എ​യ്ഡ​ഡ് മേ​ഖ​ല​യി​ല്‍ 18667 കു​ട്ടി​ക​ള്‍ പ​രീ​ക്ഷ എ​ഴു​തി​യ​തി​ല്‍ 18489 പേ​രും അ​ണ്‍ എ​യ്ഡ​ഡി​ല്‍ 1545 കു​ട്ടി​ക​ളി​ല്‍ 1545 കു​ട്ടി​ക​ളും വി​ജ​യി​ച്ചു.
നൂ​റു​മേ​നി വി​ജ​യം നേ​ടി​യ സ്കൂ​ളു​ക​ൾ: ‌‌‌
ലി​റ്റി​ൽ ഫ്ള​വ​ർ എ​ച്ച്എ​സ്, തൃ​പ്പി​ല​ഴി​കം, ടി​കെ​എം​എ​ച്ച്എ​സ്എ​സ്, ക​രി​ക്കോ​ട്, ജി​എ​ച്ച്എ​സ്എ​സ്, ചാ​ത്ത​ന്നൂ​ർ, ക്രി​സ്തു​രാ​ജ് ഹൈ​സ്കൂ​ൾ, കൊ​ല്ലം, കെ​എ​ൻ​എ​ൻ​എം​വി​എ​ച്ച്എ​സ്എ​സ്, പ​വി​ത്രേ​ശ്വ​രം, എ​ൻ​എ​സ്എ​സ്എ​ച്ച്എ​സ്എ​സ്, ചാ​ത്ത​ന്നൂ​ർ, എം​ടി​എ​ച്ച്എ​സ് ഫോ​ർ ഗേ​ൾ​സ്, പു​ല​മ​ൺ, ബി​എം​ജി​എ​ച്ച്എ​സ്, കു​ള​ത്തൂ​പ്പു​ഴ, ജി​എ​ച്ച്എ​സ്, പൂ​യ​പ്പ​ള്ളി, സെ​ന്‍റ് ജോ​സ​ഫ്സ് കോ​ൺ​വെ​ന്‍റ് ഗേ​ൾ​സ് എ​ച്ച്എ​സ്, കൊ​ല്ലം, ഗ​വ. ഗേ​ൾ​സ് എ​ച്ച്എ​സ്എ​സ്, ത​ഴ​വ, ജി​വി​എ​ച്ച്എ​സ്എ​സ്, കു​ള​ക്ക​ട, എ​ച്ച്എ​സ്, അ​ർ​ക്ക​ന്നൂ​ർ, എം​ടി​എ​ച്ച്എ​സ്, വാ​ള​കം, വി​വേ​കാ​ന​ന്ദ എ​ച്ച്എ​സ് ഫോ​ർ ഗേ​ൾ​സ്, ക​ട​ന്പ​നാ​ട്, എ​ൻ​എ​സ്എം ഗേ​ൾ​സ് എ​ച്ച്എ​സ്, കൊ​ട്ടി​യം, സെ​ന്‍റ് ജൂ​ഡ് എ​ച്ച്എ​സ്, മു​ഖ​ത്ത​ല, ഗ​വ. എ​ച്ച്എ​സ്എ​സ്, വ​ള്ളി​ക്കീ​ഴ്, ജി​എ​ച്ച്എ​സ്എ​സ്, കു​ഴി​മ​തി​ക്കാ​ട്, എ​എം​എം​എ​ച്ച്എ​സ്എ​സ്, ക​ര​വാ​ളൂ​ർ, എ​ച്ച്എ​സ് ഫോ​ർ ഗേ​ൾ​സ്, തേ​വ​ല​ക്ക​ര, എ​സ് വി​എ​ച്ച്എ​സ്എ​സ്, ക്ലാ​പ്പ​ന, എ​സ്എ​ൻ​ഡി​പി​വൈ​എ​ച്ച്എ​സ്എ​സ്, നീ​രാ​വി​ൽ, എം​ജി​ഡി​എ​ച്ച്എ​സ് ഫോ​ർ ഗേ​ൾ​സ്, കു​ണ്ട​റ, എ​സ്എ​ൻ ട്ര​സ്റ്റ് എ​ച്ച്എ​സ്, ചാ​ത്ത​ന്നൂ​ർ, ജി​എ​ച്ച്എ​സ്എ​സ്, പ​ട്ടാ​ഴി, ആ​ർ​വി​വി​എ​ച്ച്എ​സ്എ​സ്, വാ​ള​കം, എ​സ്കെ​വി​വി​എ​ച്ച്എ​സ്എ​സ്, തൃ​ക്ക​ണ്ണ​മം​ഗ​ൽ, ജി​എ​ച്ച്എ​സ്എ​സ്, ഏ​രൂ​ർ, എ​ച്ച്എ​സ്എ​സ് ഫോ​ർ ബോ​യ്സ്, പു​ന​ലൂ​ർ, സെ​ന്‍റ് മാ​ർ​ഗ്ര​റ്റ്സ് ജി​എ​ച്ച്എ​സ്, കാ​ഞ്ഞി​ര​കോ​ട്, ആ​ർ​ജി​പി​എം​വി​എ​ച്ച്എ​സ്എ​സ് ആ​ന്‍റ് എ​ച്ച്എ​സ്എ​സ്, ഓ​ട​നാ​വ​ട്ടം, സി​വി​കെ​എം​എ​ച്ച്എ​സ്എ​സ്, കി​ഴ​ക്കേ​ക​ല്ല​ട, ജി​എ​ച്ച്എ​സ്എ​സ്, തേ​വ​ന്നൂ​ർ,ഖ​ദി​രി​യ എ​ച്ച്എ​സ്, കൊ​ട്ടു​കാ​ട്, ഗ​വ. എ​ച്ച്എ​സ്എ​സ്, പു​ന​ലൂ​ർ, എ​ൻ​എ​സ് വി​എ​ച്ച്എ​സ്, പു​ന​ലൂ​ർ, ശ്രീ ​എ​ൻ. ചെ​ല്ല​പ്പ​ൻ പി​ള്ള മെ​മോ​റി​യ​ൽ എ​ച്ച്എ​സ്, മു​ഖ​ത്ത​ല, എം​ജി​ഡി​എ​ച്ച്എ​സ് ഫോ​ർ ബോ​യ്ഡ്, കു​ണ്ട​റ, ഗ​വ. എ​ച്ച്എ​സ്എ​സ്, വ​യ​ല, ഗ​വ. വി​എ​ച്ച്എ​സ്എ​സ്, അ​ഞ്ച​ൽ ഈ​സ്റ്റ്, ടി​വി​ടി​എം​എ​ച്ച്എ​സ്, വെ​ളി​യം, എ​പി​പി​എം​വി​എ​ച്ച്എ​സ്എ​സ്, ആ​വ​ണീ​ശ്വ​രം, മി​ലാ​ദേ ഷെ​രീ​ഫ് എ​ച്ച്എ​സ് ഫോ​ർ ഗേ​ൾ​സ്, മൈ​നാ​ഗ​പ്പ​ള്ളി, എ​സ്എ​ൻ ട്ര​സ്റ്റ് എ​ച്ച്എ​സ്എ​സ്, കൊ​ല്ലം, ചെ​മ്മ​ന്തൂ​ർ എ​ച്ച്എ​സ്, പു​ന​ലൂ​ർ, ഇ​വി​എ​ച്ച്എ​സ്എ​സ്, നെ​ടു​വ​ത്തൂ​ർ, ഗു​ഹാ​ന​ന്ദ​പു​രം എ​ച്ച്എ​സ്എ​സ്, ച​വ​റ സൗ​ത്ത്, ഗ​വ. വി​എ​ച്ച്എ​സ് ആ​ന്‍റ് ബി​എ​ച്ച്എ​സ്, കൊ​ട്ടാ​ര​ക്ക​ര, ഹോ​ളി ഫാ​മി​ലി കോ​ൺ​വെ​ന്‍റ് ഇ​എം​എ​ച്ച്എ​സ്, അ​ര​വി​ള, ജി​ഡി​എ​ച്ച്എ​സ്, പി​റ​വ​ന്തൂ​ർ, ഇ​ട​മ​ൺ വി​എ​ച്ച്എ​സ്എ​സ്, പു​ന​ലൂ​ർ, നെ​ഹ്റു മെ​മോ​റി​യ​ൽ എ​ച്ച്എ​സ്എ​സ്, കൈ​ത​ക്കു​ഴി, ഗ​വ. എ​ച്ച്എ​സ്എ​സ്, വെ​സ്റ്റ് ക​ല്ല​ട, ഗ​വ. പി​വി​എ​ച്ച്എ​സ്, പെ​രു​ങ്കു​ളം, ഗ​വ. എ​ച്ച്എ​സ് ഫോ​ർ ഗേ​ൾ​സ്, ച​വ​റ, എം​ടി​എ​ച്ച്എ​സ്, ച​ണ്ണ​പ്പേ​ട്ട, ജി​എ​ച്ച്എ​സ്, പ​ണ​യി​ൽ, ഗ​വ. എ​ച്ച്എ​സ് ഫോ​ർ ഗേ​ൾ​സ്, വാ​ള​ത്തും​ഗ​ൽ, ഗ​വ. എ​ച്ച്എ​സ്. ഉ​ളി​യ​നാ​ട്, വി​വേ​കാ​ന​ന്ദ എ​ച്ച്എ​സ്, വ​വ്വാ​ക്കാ​വ്, ലൂ​ർ​ദ്ദ് മാ​താ ഇം​ഗ്ലീ​ഷ് മീ​ഡി​യം എ​ച്ച്എ​സ്എ​സ്, കോ​വി​ൽ​ത്തോ​ട്ടം, ഡി​വി​എ​ൻ​എ​സ്എ​സ്എ​ച്ച്എ​സ്എ​സ്, പൂ​വ​റ്റൂ​ർ, ഗ​വ. എ​ച്ച്എ​സ്എ​സ്, പ​ര​വൂ​ർ, എ​ഫ്. കെ​ന്ന​ഡി മെ​മോ​റി​യ​ൽ എ​ച്ച്എ​സ്, അ​യ​ണി​വേ​ലി​ക്കു​ള​ങ്ങ​ര, സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ് ആ​ര്യ​ങ്കാ​വ്, എം​ഇ​എ​ഇ​എം​എ​ച്ച്എ​സ്എ​സ്, കൊ​ല്ലം, ഗ​വ. എ​ച്ച്എ​സ്, കോ​യി​ക്ക​ൽ, ഗ​വ. എം​ജി​എ​ച്ച്എ​സ്എ​സ്, ച​ട​യ​മം​ഗ​ലം, സി​എ​ഫ്എ​ച്ച്എ​സ്, കൊ​ട്ടി​യം, കോ​ട്ട​പ്പു​റം എ​ച്ച്എ​സ്. പ​ര​വൂ​ർ, കൃ​ഷ്ണ​ൻ​പോ​റ്റി മെ​മോ​റി​യ​ൽ എ​ച്ച്എ​സ്, കോ​ട്ട​വ​ട്ടം, എം​ടി​എ​ച്ച്എ​സ്, കു​ണ്ട​റ, സെ​ന്‍റ് ആ​ഗ്ന​സ് ഗേ​ൾ​സ് എ​ച്ച്എ​സ്, നീ​ണ്ട​ക​ര, സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ച്ച്എ​സ്, കോ​യി​വി​ള, ഗ​വ. വി​എ​ച്ച്എ​സ്എ​സ്, പു​ന്ന​ല, ചെ​റു​പു​ഷ്പം ഹൈ​സ്കൂ​ൾ, കൊ​ല്ലം, ഗ​വ. വി​എ​ച്ച്എ​സ്എ​സ്, ചെ​റി​യ​ഴീ​ക്ക​ൽ, ഓ​ൾ സെ​യി​ന്‍റ് എ​ച്ച്എ​സ്, പു​ത്ത​യം, ജി​എം​വി​എ​ച്ച്എ​സ്എ​സ്, മ​ഞ്ഞ​ക്കാ​ല, ഗ​വ. എ​ച്ച്എ​സ്, കൊ​ല്ലം, ഗ​വ. എ​ച്ച്എ​സ്എ​സ്, ശാ​സ്താം​കോ​ട്ട, ആ​ർ​എ​സ്എം​എ​ച്ച്എ​സ്, പ​ഴ​ങ്ങാ​ലം, കെ​പി​എ​സ്പി​എം​വി​എ​ച്ച്എ​സ്എ​സ്, കി​ഴ​ക്കേ​ക​ല്ല​ട, ഗ​വ. എ​ച്ച്എ​സ്, നെ​ട്ട​യം, സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്, പു​ന്ന​ക്കോ​ട്, എ​സ് വി​വി​എ​ച്ച്എ​സ്എ​സ്, താ​മ​ര​ക്കു​ടി, എ​സ്എ​ൻ​ജി​എ​ച്ച്എ​സ്, ക​ട​യ്ക്കോ​ട‌്, ഗ​വ. എ​എ​സ്എ​ച്ച്എ​സ്, പു​ത്ത​ൻ​തു​റ, ഗ​വ. എ​ച്ച്എ​സ്എ​സ്, ഒ​റ്റ​ക്ക​ൽ, ഗ​വ. എ​ച്ച്എ​സ്എ​സ്, കു​ള​ത്തൂ​പ്പു​ഴ, ബി​എം​എം​സി​എ​സ്പി​എം​എ​ച്ച്എ​സ്, ശാ​സ്താം​കോ​ട്ട, ജി​എ​ച്ച്എ​സ്, അ​ഴീ​ക്ക​ൽ, സെ​ന്‍റ് ജോ​ർ​ജ് വി​എ​ച്ച്എ​സ്എ​സ്, ചൊ​വ്വ​ള്ളൂ​ർ, ഗ​വ. എ​ച്ച്എ​സ്, വാ​ക്ക​നാ​ട്, ജ​വ​ഹ​ർ എ​ച്ച്എ​സ്, ആ​യൂ​ർ, ജി​വി​എ​ച്ച്എ​സ്എ​സ്, മു​ട്ട​റ, ഗ​വ. എ​ച്ച്എ​സ്എ​സ്, സ​ദാ​ന​ന്ദ​പു​രം, ജി​എ​ച്ച്എ​സ്, ത​ല​ച്ചി​റ.