നൂ​റ് ശ​ത​മാ​നം വി​ജ​യ​വു​മാ​യി കു​ണ്ട​റ​യി​ലെ സ്കൂ​ളു​ക​ൾ
Tuesday, June 30, 2020 10:43 PM IST
കു​ണ്ട​റ: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ തൃ​പ്പി​ല​ഴി​കം ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ, ഇ​ള​ന്പ​ള്ളൂ​ർ എ​സ്എ​ൻ​എ​സ്എം​എ​ച്ച്എ​സ്എ​സ്, മ​തി​ല​കം ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ, കാ​ഞ്ഞി​ര​കോ​ട് സെ​ന്‍റ് മാ​ർ​ഗ്ര​റ്റ് ഗേ​ൾ​സ് ഹൈ​സ്കൂ​ൾ, എം​ജി​ഡി ബോ​യ്സ് എ​ച്ച്എ​സ്, കു​ന്പ​ളം സെ​ന്‍റ് മൈ​ക്കി​ൾ​സ് എ​ച്ച്എ​സ്, കേ​ര​ള​പു​രം ഗ​വ. എ​ച്ച്എ​സ്, സി​വി​കെ​എം​എ​ച്ച്എ​സ്എ​സ്, എം​ജി​ഡി ഗേ​ൾ​സ് എ​ച്ച്എ​സ് തു‌​ട​ങ്ങി​യ എ​ന്നീ സ്കൂ​ളു​ക​ൾ​ക്കാ​ണ് 100 ശ​ത​മാ​നം വി​ജ​യം.
തൃ​പ്പി​ല​ഴി​കം ലി​റ്റി​ൽ ഫ്ള​വ​ർ സ്കൂ​ളി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ 298 കു​ട്ടി​ക​ളും വി​ജ​യി​ച്ചു. 81 പേ​ർ ഫു​ൾ എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി. കു​ണ്ട​റ മേ​ഖ​ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കു​ട്ടി​ക​ളെ പ​രീ​ക്ഷ​യ്ക്കി​രു​ത്തി​യെ​ന്ന ഖ്യാ​തി ഇ​ള​ന്പ​ള്ളൂ​ർ എ​സ്എ​ൻ​എ​സ്എം​എ​ച്ച്എ​സ്എ​സ് നേ​ടി. പ​രീ​ക്ഷ​യെ​ഴു​തി​യ 393 പേ​രും വി​ജ​യി​ച്ചു. 38 ഫു​ൾ എ​പ്ല​സു​ണ്ട്.
മ​തി​ല​കം സ്കൂ​ളി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ 36 കു​ട്ടി​ക​ളും വി​ജ​യി​ച്ചു. ആ​റ് ഫു​ൾ എ ​പ്ല​സു​ണ്ട്. 124 വി​ദ്യാ​ർ​ഥി​ക​ളാ​ണ് സി​വി​കെ​എം​എ​ച്ച്എ​സ്എ​സി​ൽ പ​രീ​ക്ഷ​യെ​ഴു​തി വി​ജ​യി​ച്ച​ത്. ഒ​ന്പ​ത് ഫു​ൾ എ ​പ്ല​സു​ണ്ട്. കേ​ര​ള​പു​രം സ്കൂ​ളാ​ണ് നൂ​റ് ശ​ത​മാ​നം വി​ജ​യം നേ​ടി​യ കു​ണ്ട​റ​മേ​ഖ​ല​യി​ലെ ഏ​ക ഗ​വ. സ്കൂ​ൾ.