ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ച്ചു
Monday, June 29, 2020 11:00 PM IST
കൊ​ല്ലം: മ​ഹി​ളാ​സം​ഘം അ​ഞ്ചാ​ലും​മൂ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി തൃ​ക്ക​ട​വൂ​ർ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ച്ചു. ച​ട​ങ്ങി​ൽ.​മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ല​സി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജെ.​ചി​ഞ്ചു​റാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ശോ​ഭാ, പി.​ഉ​ഷാ​കു​മാ​രി, കോ​ർ​പ്പ​റേ​ഷ​ൻ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ​ന്തോ​ഷ് കു​മാ​ർ, ഗി​രി​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​ശു​പ​ത്രി​യ്ക്കാ​വ​ശ്യ​മാ​യ ഡ്ര​സിം​ഗ് ബി​ൻ, ഇ​മ്യൂ​ണൈ​സേ​ഷ​നും പാ​ലി​യേ​റ്റീ​വി​നും ആ​വ​ശ്യ​മാ​യ ട​വ​ൽ, സ്മൂ​ത്ത് പ്യു​വ​ർ വൈ​റ്റ്ത്ത് എ​ന്നി​വ ന​ൽ​കി. സാ​ജ​ൻ, മ​നോ​ജ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ആ​ശാ വ​ർ​ക്ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ച​ട​ങ്ങി​ന് സാ​ക്ഷ്യം വ​ഹി​ച്ചു.