സ​ത്യ​ൻ പി.​എയും ​ജോ​ർ​ജ് എ​ഫ്. സേ​വ്യ​റും ട്രാ​ക്ക് പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യും
Monday, June 29, 2020 11:00 PM IST
കൊ​ല്ലം : റെ​ഡ്ക്രോ​സ് ഹാ​ളി​ലും ഗൂ​ഗി​ൾ ആ​പ്പി​ലു​മാ​യി ന​ട​ന്ന ട്രാ​ക്ക് (ട്രോ​മാ കെ​യ​ർ ആ​ന്‍റ് റോ​ഡ് ആ​ക്സി​ഡ​ന്‍റ് എ​യ്ഡ് സെ​ന്‍റ​ർ ഇ​ൻ കൊ​ല്ലം ) ജ​ന​റ​ൽ ബോ​ഡി​യി​ൽ പ്ര​സി​ഡ​ന്‍റ് ആ​യി റി​ട്ട.​ആ​ർ ടി ​ഓ സ​ത്യ​ൻ പി ​എ യും ​സെ​ക്ര​ട്ട​റി ആ​യി ജോ​ർ​ജ് എ​ഫ് സേ​വ്യ​ർ വ​ലി​യ​വീ​ടും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
ഡോ. ​സി ആ​ർ ജ​യ​ശ​ങ്ക​ർ (ഡെ​പ്യൂ​ട്ടി ഡി ​എം ഓ ), ​ഡോ. ആ​തു​ര​ദാ​സ്.​എം. (എ​മ​ർ​ജ​ൻ​സി ഹെ​ഡ്, ഹോ​ളി​ക്രോ​സ് ഹോ​സ്പി​റ്റ​ൽ ), ജോ​ർ​ജ് തോ​മ​സ് എ​ന്നി​വ​രെ വൈ​സ് പ്ര​സി​ഡ​ന​ന്‍റു​മാ​രാ​യും ജോ​ർ​ജ് പീ​റ്റ​ർ, റി​ട്ട.​ഡി​വൈ​എ​സ്പി ര​ഘു​നാ​ഥ​ൻ നാ​യ​ർ ടി , ​എം​വി​എ​എ ദി​ലീ​പ്കു​മാ​ർ കെ, ​ഷ​ഫീ​ക് ക​മ​റു​ദീ​ൻ, പ്രി​ൻ​സ് ജി ​ഫി​ലി​പ്പ് എ​ന്നി​വ​രെ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യും ബി​നു​മോ​ൻ ബി ​ആ​റി​നെ ട്ര​ഷ​റ​ർ ആ​യും തെ​ര​ഞ്ഞെ​ടു​ത്തു.
റി​ട്ട. ആ​ർ ടി ​ഓ ആ​ർ. തു​ള​സീ​ധ​ര​ൻ പി​ള്ള ചീ​ഫ് അ​ഡ്വൈ​സ​റും ആ​ർ ടി ​ഓ രാ​ജീ​വ് ആ​ർ, എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ആ​ർ ടി ​ഓ മ​ഹേ​ഷ് ഡി ​എ​ന്നി​വ​ർ ഗ​വേ​ണിം​ഗ് ബോ​ഡി കോ​ർ​ഡി​നേ​റ്റേ​ഴ്‌​സു​മാ​ണ്. മു​ൻ ആ​ർ ടി ​ഓ വി ​സ​ജി​ത്ത്, ഫൗ​ണ്ട​ർ സെ​ക്ര​ട്ട​റി മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ ആ​ർ ശ​ര​ത് ച​ന്ദ്ര​ൻ എ​ന്നി​വ​രെ പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളാ​യും രാ​ജേ​ഷ് ശ​ർ​മ്മ, കെ​പി​എ സി ​ലീ​ലാ​കൃ​ഷ്ണ​ൻ എ​ന്നി​വ​രെ ട്രാ​ക്ക് അം​ബാ​സ​ഡ​ർ​മാ​രാ​യും വി​വി​ധ​നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​രു​പ​തു​പേ​രെ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യും യോ​ഗ​ത്തി​ൽ തി​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്.