ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​ന് കൈ​ത്താ​ങ്ങാ​യി പി​റ​വ​ന്തൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക്
Sunday, June 28, 2020 10:38 PM IST
പി​റ​വ​ന്തൂ​ര്‍: ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​ന് കൈ​ത്താ​ങ്ങാ​കു​ക​യാ​ണ് പി​റ​വ​ന്തൂ​ര്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്.​ലോ​ക്ക് ഡൗ​ണി​നെ തു​ട​ര്‍​ന്ന് വി​ദ്യാ​ല​യ​ങ്ങ​ളി​ലെ അ​ധ്യ​യ​നം മു​ട​ങ്ങി​യ​തോ​ടെ ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​ന​മു​പ​യോ​ഗി​ച്ചാ​ണ് നി​ല​വി​ല്‍ പ​ഠ​നം ന​ട​ക്കു​ന്ന​ത്.
എ​ന്നാ​ല്‍ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ പ​ല കു​ട്ടി​ക​ള്‍​ക്കും ടെ​ലി​വി​ഷ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ല്‍ പ​ഠ​നം ഇ​നി​യും തു​ട​ങ്ങാ​നാ​യി​ട്ടി​ല്ല. ഇ​ത് ബോ​ധ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് പ​ര​മാ​വ​ധി കു​ട്ടി​ക​ളെ പ​ഠ​ന​സ​ജ്ജ​രാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പി​റ​വ​ന്തൂ​ര്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മു​ന്നി​ട്ടി​റ​ങ്ങി​യ​ത്. ബാ​ങ്ക് പ​രി​ധി​യി​ലു​ള്ള എ​ലി​ക്കാ​ട്ടൂ​ര്‍ ഗ​വ. എ​ല്‍ പി ​എ​സ്, പി​റ​വ​ന്തൂ​ര്‍ മോ​ഡ​ല്‍ യു ​പി എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ടി ​വി എ​ത്തി​ച്ചു​ന​ല്കു​ക​യാ​യി​രു​ന്നു.
ഇ​വി​ട​ങ്ങ​ളി​ല്‍ പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളൊ​രു​ക്കി കു​ട്ടി​ക​ള്‍​ക്ക് സൗ​ക​ര്യ​മെ​ത്തി​ച്ചു ന​ല്കു​ക​യാ​ണ് ല​ക്ഷ്യം. എ​ലി​ക്കാ​ട്ടൂ​ര്‍ ഗ​വ. എ​ല്‍ പി ​എ​സി​ല്‍ ന​ട​ന്ന ച​ട​ങ്ങ് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എ ​ന​ജീ​ബ് ഖാ​ന്‍ ടി ​വി കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ര്‍​ഡ് മെ​മ്പ​ര്‍ അ​നി​ല്‍ കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ഷേ​ര്‍​ലി ഗോ​പി​നാ​ഥ്, ബാ​ങ്ക് സെ​ക്ര​ട്ട​റി സാ​ബു, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ ​തോ​മ​സ്, ബോ​ര്‍​ഡ് മെ​മ്പ​ര്‍​മാ​രാ​യ ബി​ജു വാ​ഴ​വി​ള​യി​ല്‍, മ​നോ​ജ്, ജെ​സി തോ​മ​സ്, അ​നി​ത, പ്ര​ഥ​മാ​ധ്യാ​പ​ക​ന്‍ ബി ​ജ​നാ​ര്‍​ദ​ന​ന്‍, പി​റ്റി​എ പ്ര​സി​ഡ​ന്‍റ് സ​ജീ​വ് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.